ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/അക്ഷരവേദി

19:53, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmghsskaniyambetta (സംവാദം | സംഭാവനകൾ) (ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ യിലെ സാഹിത്യക്കൂട്ടായ്മ)

അക്ഷരവേദി

ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ യിലെ സാഹിത്യക്കൂട്ടായ്മ

കഥാ -കവിതാചർച്ചകൾ, സാഹിത്യക്കൂട്ടായ്മകൾ പരിസ്ഥിതി ചർച്ച സദസ്സുകൾ,ആനുകാലിക സംഭവ വിഷയങ്ങളിൽ സംവാദം എന്നിവ നടത്തുന്നു.

ഓരോ വർഷവും സംസ്ഥാനത്തെ ഹൈസ്ക്കൂൾ-ഹയർ സെക്കന്ററി വിദ്യാർത്ഥിക്കൾക്കായി കഥാ -കവിതാ പുരസ്കാരങ്ങൾ നൽകി വരുന്നു.

 
അക്ഷരവേദി പുരസ്കാരം
 
അക്ഷരവേദി പുരസ്കാരം