നീലംപേരൂർഎൽപിഎസ്പി എൻ പണിക്കർ വായന കോർണർ

19:10, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46404 (സംവാദം | സംഭാവനകൾ) (' നീലംപേരൂർ ഗ്രാമത്തെ ആകെ വായനയിലേക്ക് നയിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നീലംപേരൂർ ഗ്രാമത്തെ ആകെ വായനയിലേക്ക് നയിച്ച ശ്രീ പി എൻ പണിക്കരുടെ പ്രഥമ വിദ്യാലയമായ നമ്മുടെ വിദ്യാലയത്തിൽ പി എൻ പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്രയുടെ സഹായത്തോടെ പി എൻ പണിക്കർ വായന കോർണർ  പ്രവർത്തിക്കുന്നു. കുട്ടികൾക്ക് വായിക്കുവാൻ ആവശ്യമായ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ ലഭ്യമാണ്.