ഗവ.എൽ പി എസ് ഇടപ്പാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് ഇടപ്പാടി | |
---|---|
വിലാസം | |
ഇടപ്പാടി ഇടപ്പാടി പി.ഒ. , 686578 , കോട്ടയം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | glpsedappady2015@gmail.com, lpsedappady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31548 (സമേതം) |
യുഡൈസ് കോഡ് | 32101000101 |
വിക്കിഡാറ്റ | Q87658902 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 8 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജി ഫ്രാൻസിസ് |
പി.ടി.എ. പ്രസിഡണ്ട് | സെൻജോ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജോസ്ന ജോഷി |
അവസാനം തിരുത്തിയത് | |
30-01-2022 | 31548 |
ചരിത്രം
ഒരു നൂറ്റാണ്ടിലേറെക്കാലമായി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ ഗ്രാമത്തിന്റെ ഐശ്വര്യമായി നിലകൊള്ളുന്ന ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ 1915-ൽ വിദ്യാദാഹികളായ കാരണവന്മാരുടെ അശ്രാന്തപരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി സ്ഥാപിതമായി. അരീപ്പാറ സ്‍കൂൾ എന്ന പേരിലാണ് നാട്ടുകാർക്കിടയിൽ ഈ വിദ്യാലയം അറിയപ്പെടുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1 മുതൽ 4 വരെ ഉള്ള ക്ലാസുകൾ ആണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത്. കുട്ടികൾക്കാവശ്യമായ ക്ലാസ്സ്മുറികളും ടോയ്ലറ്റ് സൗകര്യവുംകൂടാതെ ശാരീരികവും മാനസികവും ആയ ഉല്ലാസം പകരുന്ന നിരവധി കളിഉപകരണങ്ങളും, ഒരു ചെറു പാർക്കും ഉണ്ട്. ജലനിധി പദ്ധതി അനുസരിച്ചു സ്കൂളിലേക്ക് ആവശ്യമായ കുടിവെള്ളലഭ്യതയും, വാട്ടർ പ്യൂരിഫയർ സംവിധാനവും നിലവിലുണ്ട്. തിരക്കുകളിൽ നിന്നെല്ലാം മാറി ശാന്തസുന്ദരമായപഠനന്തരീക്ഷവും,പെയിന്റ് ചെയ്ത മനോഹരചിത്രങ്ങൾ ഉള്ള ക്ലാസ്സ് മുറികളും ശിശുസൗഹൃദമാണ്.
2018-2019 കാലയളവിൽ ളാലം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും സൗണ്ട് സിസ്റ്റം ലഭിച്ചു. ഇതേ വർഷം ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് നിന്നും ലാപ്ടോപ്പും, ഡെസ്ക്‌റ്റോപ്പും കമ്പ്യൂട്ടർ, പ്രിൻറർ എന്നിവ ലഭിച്ചു. കൂടാതെ കൈറ്റ് പദ്ധതി വഴി സ്കൂളിന് BSNL ബ്രോഡ് ബാൻഡ് കണക്ഷൻ ലഭ്യമായിട്ടുണ്ട്. കൂടാതെ 2022 ൽ ലാൻഡ് ഫോൺ സൗകര്യവും ലഭ്യമായിട്ടുണ്ട്..
സ്കൂളിന്റെ ലാൻഡ് ഫോൺ നമ്പർ 04822236735
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :
- ശ്രീമതി അംബിക കുമാർ
- ശ്രീമതി പദ്‍മിനിയമ്മ ടി.പി
- ശ്രീമതി അംബികാദേവി
അധ്യാപകർ
മുൻഅധ്യാപകർ
- വത്സലകുമാരി എം.എൻ
- ഷീബ ജി
- അർച്ചനാ ഭായി
നിലവിലുള്ള അധ്യാപകർ
- ഡാലിയ എം.സെബാസ്റ്റ്യൻ
- ധന്യാ വി.എസ്.
- ലക്ഷ്‍മി പ്രിയ യു.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.7134242,76.7140335| |width=1100px|zoom=16}}