11:54, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35240(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
എത്തുന്നു ഈ ലോകത്തു അണുബാധകൾ ഒരുപാടു
ഇപ്പോൾ വന്ന് പുതിയൊരുവൻ കോവിഡ് 19
ഭയക്കില്ല നാമവനെ ചെറുത്തുനിൽക്കും ഒന്നായി
നമ്മൾ നടത്തും പ്രതിരോധം കൂട്ടായി
പ്രതിരോധത്തിൽ ഒന്നാമൻ ശുചിത്വമാണെന്നോർക്കേണം
പുറത്തിറങ്ങിയാൽ മുഖാവരണം ധരിക്കേണം
കൈയും മുഖവും ഇടയ്ക്കിടയ്ക്ക് കഴുകേണം
കോറോണയെ ഒറ്റകെട്ടായി ചെറുത്തിടാം
ഭയം മറന്നു ഒറ്റക്കെട്ടായി നിന്നീടാം
ഒന്നിച്ചൊന്നായ് പോരാടാം
വൈറസിൻ പ്രതിരോധത്തിൽ നല്ലവഴി
ശുചിത്വമാണെന്നോർത്തീടാം