ബഹുമാനപ്പെട്ട എംഎൽഎ ശ്രീ തിലോത്തമൻ അവറകളുടെ എംഎൽഎ ഫണ്ടിൽ നിന്നും (2015-2016) അനുവദിച്ച സ്കൂൾ ബസ്‌. പ്രീ പ്രൈമറി ക്ലാസ്സുകൾ ഉൾപ്പടെ 360 കുട്ടികൾ, 7 ടോയലെറ്റ്, 2 യുണിറ്റ്‌ യുറിനൽസ്,മഴവെള്ള സംഭരണി,6 കമ്പ്യൂട്ടറുകൾ, 3 ലാപ്‌ടോപ്‌ ,1 സ്മാര്ട്ട് ക്ലാസ്സ്‌റൂം 37 ജഫേഴ്സൻ ചെയറുകൾ, എൽ ഇ ഡി ടച്ച്‌ പ്രൊജക്റ്റർ .എല്ലാ ക്ലാസ്സ്‌ മുറികളിലും പ്രൊജൿടർ ലൈറ്റ്,ഫാൻ,ടൈലുകൾ പാകിയ ക്ലാസ്സ്‌ മുറികൾ,കുട്ടികളുടെ പൂന്തോട്ടം ജില്ലയിലെ തന്നെ ഏറ്റവ‍ും മികച്ചത‍ും ആകർഷകവ‍ുമായ പ്രീ പ്രൈമറി ക്ലാസ്സു് മ‍ുറികൾ ത‍ുടങ്ങിയവ സ്‍ക‍ൂളിന്റെ പ്രത്യകതകൾ ആണ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം