മരുതൂർകുളങ്ങര ജി.എൽ.പി.എസ്സ്/സൗകര്യങ്ങൾ

21:49, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41210HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശിശുസൗഹൃദ വിദ്യാലയം

  • ശിശുസൗഹൃദവും സുരക്ഷിതവുമായ ക്ലാസ് മുറികൾ
  • ചുറ്റുമതിലും സി.സി.ടി.വി.സുരക്ഷയും
  • ഗാന്ധി ചിൽഡ്രൻസ് പാർക്ക്
  • വൃത്തിയുള്ള പരിസരം
  • ശുചിയായി പരിപാലിക്കുന്ന ടോയ്‍ലറ്റ് സൗകര്യങ്ങൾ
  • മികച്ച ലൈബ്രറി പ്രവർത്തനങ്ങൾ
  • ഐ.ടി.അധിഷ്ഠിത ഹൈടെക്ക് പഠനം
  • ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ലാബ്
  • ഫിൽറ്റർ ചെയ്ത് ശുദ്ധീകരിച്ച ജല ലഭ്യത
  • ജൈവവൈവിധ്യ പരിപാലനം
  •  
    ഗാന്ധിജി ചിൽഡ്രൻസ് പാർക്ക്