ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിൻ

https://online.fliphtml5.com/cowhy/qkmi/ സർഗ്ഗജാലകം


മാനേജ്‌മെന്റ്


സ്കൂൾ പെയിന്റിംഗ് ,സ്കൂൾ ഓഡിറ്റോറിയം , താത്കാലിക ക്ലാസ് റൂമുകൾ ,ലാബ് ,ലൈബ്രറി എന്നിവയുടെ വികസനം ,ക്ലാസ്റൂമുകൾ ടൈൽ പാകൽ ,മുറ്റം ഇന്റർലോക്ക് ചെയ്യൽ എന്നിവയ്ക്കായി ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായം ലഭിച്ചു വരുന്നു .



പഠനക്കളരി

അദ്ധ്യയന വർഷത്തിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം ക്ലാസ്സുകാർക്കായി രാത്രികാല ക്ലാസ്സ് പഠനക്കളരി എന്ന പേരിൽ ജനുവരി ആദ്യവാരം മുതൽ ആരംഭിച്ചു..വൈകുന്നേരം 5മണി മുതൽ രാത്രി 8മണി വരെയാണ് ക്ലാസ്സ് നടക്കുന്നത്. എന്നും വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ലഘുഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

പാ‍‍ഠ്യേതരപ്രവർത്തനങ്ങൾ

'

ഗാന്ധിദർശൻ


നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഉത്തമ പൗരന്മാരാവുക എന്ന ലക്ഷ്യ ത്തോടെ ഗാന്ധിദർശൻ നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.

•പ്രഭാതപ്രാർത്ഥനയ്ക്കൊപ്പം ഗാന്ധി സൂക്തപാരായണം

• സ്വദേശി ഉല്പ്പന്നങ്ങളുടെ നിർമ്മാണം

• ഗാന്ധി സഹായനിധി ശേഖരണം

• ഗാന്ധി കലോൽസവം

കലോൽസവം ഉദ്ഘാടനം

കലോൽസവം

• ഗാന്ധി കൈയ്യെഴുത്തുമാസിക നിർമ്മാണം

• ഗാന്ധി ആൽബ നിർമ്മാണം

• ചുമർപത്രിക നിർമ്മാണം‌ • കാർഷിക പ്രവരത്തനങ്ങൾ,

• ശുചീകരണപ്രവർത്തനങ്ങൾ

• ദിനാചരണങ്ങൾ









സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം