ജി.എച്ച്. എസ്.എസ് രാജാക്കാട്
ജി.എച്ച്. എസ്.എസ് രാജാക്കാട് | |
---|---|
വിലാസം | |
രാജാക്കാട് ഇടുക്കി ജില്ല | |
സ്ഥാപിതം | 08 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,English |
അവസാനം തിരുത്തിയത് | |
03-12-2016 | 29043g |
ചരിത്രം
ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമത്തിന്റെ ഹ്രദയഭാഗത്തായി തലയുയര്‍ത്തി നില്‍ക്കുന്ന ഗവ.സ്ക്കൂളാണ് രാജാക്കാട് ഗവ.ഹയര്‍സെക്ക.സ്ക്കൂള്‍.1955-ല്‍ കേവലം ഒരു ലോവര്‍ പ്രൈമറി സ്ക്കൂളായി ആരംഭിച്ച് രാജാക്കാട് ഗവ.സ്ക്കൂള്‍ പടിപടിയായി ഉയര്‍ന്ന് ഒരു ഹയര്‍ സെക്ക.സ്ക്കൂളായി തീര്‍ന്നിരിക്കുന്നു.അനേകം പ്രശസ്തരെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാനപങ്കു വഹിക്കാന്‍ ഈവിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.മലയോടും മണ്ണിനോടും മല്ലടിച്ച രാജാക്കാട്ടിലെ ജനസഹസ്രങ്ങള്‍ക്ക് വിജ്ഞാനം പകര്‍ന്നുനല്കിയ രാജാക്കാട് ഗവ.സ്ക്കൂള്‍ നേട്ടങ്ങളുടെ 50-ാണ്ട് പിന്നിട്ടിരിക്കുകയാണ് .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1.നാഷണല്‍ കേഡറ്റ് കോര്‍പ്സ്(NCC)
2.നാഷണല്‍ സര്‍വിസ് സ്കീം
3.ജൂനിയര്‍ റെഡ് ക്രോസ്
4.സ്പോട്സ്
5.ആര്‍ട്സ്
6. വിദ്യാരംഗം കലാസാഹിത്യവേദി
7. ക്ളബുകള്‍
മാനേജ്മെന്റ്
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
1. കെ.എന്‍ .ക്രഷ്ണ്ന്‍ നായര്‍
2. ഇ.വി.ദേവസ്യ
3. പി.ഡി.തോമസ്
4. കെ.വിജയരാഘവന്‍
5. കെ.യു.വര്‍ഗ്ഗീസ്
6. വി.വിജയകുമാരി
വഴികാട്ടി
<googlemap version="0.9" lat="9.993196" lon="77.102051" zoom="9"> </googlemap> preeja sreedharan