ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/വി.എച്ച്.എസ്.എസ്

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ആറ്റിങ്ങൽ പട്ടണത്തിന് തിലകച്ചാർത്തായി നിലകൊള്ളുന്ന ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വൊ ക്കേഷണ ൽ ഹയർസെക്കൻഡറി ആയി ഉയർത്തപ്പെ ട്ടിട്ടു 30 സംവത്സരങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. 1984 -ൽ അതായത് കേരളത്തിൽ ആദ്യമായി വിഎച്ച്എസ്ഇ നിലവിൽ വന്നപ്പോൾ തന്നെ അഗ്രികൾച്ചർ ( സസ്യസംരക്ഷണം ) പഠനം ഈ സ്കൂളിൽ നടപ്പിലാക്കി. 1989 നഴ്സറി മാനേജ്മെന്റ് ആൻഡ് ഓർണമെന്റൽ ഗാർഡനിംഗ് എന്ന കോഴ്സും 1991-ൽ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് (മൃഗപരിപാലനം) എന്ന കോഴ്സും നിലവിൽവന്നു ആകെ മൂന്നു വിഭാഗങ്ങളിലായി ഏകദേശം 90 ഓളം വിദ്യാർത്ഥികൾ എല്ലാ വർഷവും പ്രവേശനം നേടുന്നു.