എൽ പി എസ് തമ്മാനിമറ്റം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
എൽ പി എസ് തമ്മാനിമറ്റം | |
---|---|
വിലാസം | |
തമ്മാനിമറ്റം തമ്മാനിമറ്റം , രാമമംഗലം പി.ഒ. , 686663 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഇമെയിൽ | lpsthammanimattam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25627 (സമേതം) |
യുഡൈസ് കോഡ് | 32080500504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 07 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് പി പ്രഭാകർ |
പി.ടി.എ. പ്രസിഡണ്ട് | അനു ദാമോദരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി സജി |
അവസാനം തിരുത്തിയത് | |
29-01-2022 | Jobby Joy |
ചരിത്രം : 1960ൽ ശ്രീ. കെ പി ജോർജ്ജ് മാനേജർ ആയി തുടങ്ങി. തമ്മാനിമറ്റം, പാലയ്ക്കാമറ്റം തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശം. ആരംഭകാലത്ത് 200 ഓളം കുട്ടികളും 8 അദ്ധ്യാപകരും
ഭൗതികസൗകര്യങ്ങൾ: 4 ക്ലാസ്സ് റൂം, 2 ടോയ് ലറ്റ്, 1 കമ്പ്യൂട്ടർ ലാബ്, കുട്ടികൾക്കുള്ള പ്ലേ ഗ്രൌണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ: വിദ്യാരംഗം കലാസാഹിത്യ വേദി
മുൻ സാരഥികൾ :1) എം. ഹരിദാസ്, പ്രഥമ അദ്ധ്യാപകൻ(1997-2005) ,2) കെ പി ജോർജ്ജ്, പ്രഥമ അദ്ധ്യാപകൻ(1966, 1996)
സ്ളിലെ മുൻ അദ്ധ്യാപകർ : 1) കെ പി മത്തായി, 2) മറിയാമ്മ, 3) കെ പി ജോർജ്ജ്
നേട്ടങ്ങൾ:
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: ഡോ.ജോർജ്ജ് ജോൺ
വഴികാട്ടി
കോലഞ്ചേരി - തമ്മാനിമറ്റം - രാമമംഗലം റോഡ്
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 }}