ജി.എച്ച്.എസ്സ്.കുമരപുരം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

15:44, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21063-pkd (സംവാദം | സംഭാവനകൾ) (ക്ലാസ് എടുത്തത് ശ്രീ രാജഗോപാൽ സർ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021 മാർച്ച്  23നു ഉത്‌ഘാടനം..നാർക്കോട്ടിക് സെൽ ശ്രീ

എസ് പി സി  യൂണിറ്റ് ഫലകം പികെ 782 എന്ന് യൂണിറ്റ് നമ്പർ
ഔട്ട് ഡോർ ക്ലാസുകൾ ആരംഭിച്ചു ഡിസംബർ 15
മനുഷ്യാവകാശ ദിനം ക്ലാസ് എടുത്തത് ശ്രീ രാജഗോപാൽ സർ
എയ്ഡ്സ് ദിന റാലി

സി ഡി ശ്രീനിവാസൻ ഉത്‌ഘാടനം നിർവഹിച്ചു.ശ്രീ രാജഗോപാൽ .എം,ശ്രീമതി സംഗീത.ടി എന്നിവർ ആദ്യ സിപിഓ മാർ.ഇപ്പോൾ ശ്രീമതി സംഗീത.ടി,സിപിഓ യും ശ്രീമതി രഞ്ജിനി.എ.എം എസിപിഓ യുമാണ്.പികെ 782 എന്ന് യൂണിറ്റ് നമ്പർ.