ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ആർട്‌സ് ക്ലബ്ബ്

ആർട്സ് ക്ലബ്ബ്

വിദ്യാലയങ്ങളിൽ പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും വളരെയേറെ പ്രാധാന്യം ഉണ്ട്. വിദ്യാർത്ഥികളുടെ കലാവാസനകളെ കണ്ടെത്തി മികച്ച രീതിയിൽ പരിപോഷിപ്പിക്കുക എന്നതാണ് ആർട്സ് ക്ലബിന്റെ ലക്ഷ്യം. ശ്രീജ പി എസ് ആണ് ആർട്സ് ക്ലബിന്റെ ചുമതല വഹിക്കുന്നത്. സ്കൂളിലെ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കലാമേളകൾ സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളെ വിവധ ഗ്രൂപ്പുകളിലാക്കി അവർ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിന് കളമൊരുക്കുന്നു. ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന സ്കൂളിനാണ് ഓവറോൾ ചാമ്പ്യൻഷിപ്പ്.

നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം

നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ ദേവകി നിർവഹിച്ചു. .പി.ടി.എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ പി സി തോമസ് സ്വാഗതമാശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ സുധ, പി ടി എ വൈസ് പ്രസിഡണ്ട് എ ജിൽസ്, മദർ പി ടി എ പ്രസിഡണ്ട് സുനിൽജ മുനീർ, സ്റ്റാഫ് സെക്രട്ടറിമാരായ എൽദോസ് ടി വി, ഷൈജ എൻ ജെ, അബ്ദുൾ സലാം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ പ്രിയ അനുഷയ്ക്ക് അഭിനന്ദനങ്ങൾ. നേരത്തേ വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചും മിമിക്രിയിലും നാടകത്തിലുമായി അനുഷ തന്റെ പ്രതിഭ തെളിയിച്ചിരുന്നു




സംസ്ഥാന തല ചിത്രരചനാ മത്സരം ഒന്നാം സ്ഥാനം-സിയ സി.എസ്
ഗണിത പൂക്കളം
നേ൪ക്കാഴ്ച-ചിത്രരചനാ മത്സര വിജയികൾ 2020


നേ൪ക്കാഴ്ച- ചിത്രരചനാ സമ്മാനദാനം
ഗണിത പൂക്കളം
ഗണിത പൂക്കളം


ഗണിത പൂക്കളം
ഗണിത പൂക്കളം
ഗണിത പൂക്കളം


ഗണിത പൂക്കളം
നേ൪ക്കാഴ്ച- ചിത്രരചനാ സമ്മാനദാനം
നേ൪ക്കാഴ്ച- ചിത്രരചനാ സമ്മാനദാനം
ഗണിത പൂക്കളം
ഗണിത പൂക്കളം
ഗണിത പൂക്കളം


ഗണിത പൂക്കളം
ഗണിത പൂക്കളം
ഗണിത പൂക്കളം


ഗണിത പൂക്കളം
ഗണിത പൂക്കളം
ഗണിത പൂക്കളം


ഗണിത പൂക്കളം
ഗണിത പൂക്കളം
ഗണിത പൂക്കളം



നേർക്കാഴ്ച്ച - സ്കൂൾ തലത്തിൽ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾ