സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയുടെ പാലാ വിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഉപജില്ലയിൽ വെളിയന്നൂർ പഞ്ചായത്തിൻ്റെ പത്താം വാർഡിൽ എസ്.എൻ.ഡിപി 157-ാ൦ നമ്പർ ശാഖായോഗത്തിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് ശ്രീനാരായണ യു.പി സ്കൂൾ അരീക്കര.

ശ്രീനാരായണ യു പി എസ് അരീക്കര
[[File:31281-
school image
|frameless|upright=1]]
വിലാസം
അരീക്കര

വെളിയനനൂർ പി.ഒ.
,
686634
,
കോട്ടയം ജില്ല
സ്ഥാപിതം12 - 10 - 1964
വിവരങ്ങൾ
ഫോൺ04822 240402
ഇമെയിൽsnupsareekara@gmail.com
കോഡുകൾ
സ്കൂൾ കോഡ്31281 (സമേതം)
യുഡൈസ് കോഡ്32101200603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ8
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.എസ്. ബിനു
പി.ടി.എ. പ്രസിഡണ്ട്അജിതകുമാരി
എം.പി.ടി.എ. പ്രസിഡണ്ട്സനിത രാജേഷ്
അവസാനം തിരുത്തിയത്
29-01-202231281-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1964 ൽ ആരംഭിച്ച ഈ വിദ്യാലയം--------------------------

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിലായി ആയിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ, കവിത, ജീവചരിത്രം, ഉപന്യാസം, പ്രോജക്റ്റ് ബുക്കുകൾ, ശാസ്ത്രപരീക്ഷണങ്ങൾ, നിഘണ്ടു, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, പസിലുകൾ തുടങ്ങിയ പുസ്തകങ്ങളുടെ ശേഖരവും ഇവിടെയുണ്ട്.

വായനാ മുറി


കുട്ടികൾ ഒഴിവുസമയങ്ങളിൽ ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കുന്നതിനായി വായനാമുറി പ്രയോജനപ്പെടുത്തുന്നു.

സ്കൂൾ ഗ്രൗണ്ട്

അതിവിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട് .അധ്യാപകനായ യു.ഡി.ബിനുവിൻ്റെ നേതൃത്വത്തിൽ ആരോഗ്യ കായിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകി വരുന്നു.

സയൻസ് ലാബ്

പ്രത്യേകം ഒരു മുറി സയൻസ് ലാബിനായി ഇല്ലാത്തതിനാൽ അവയുടെ ഉപകരണങ്ങൾ സ്റ്റാഫ് റൂമിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.ആവശ്യമായ സമയങ്ങളിൽ അവ പ്രയോജനപ്പെടുത്തുന്നു.

ഐടി ലാബ്

മികവാർന്ന പഠനാനുഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിനായി ഒരു കമ്പ്യൂട്ടറും രണ്ട് ലാപ്ടോപ്പുകളും ഒരു എൽസിഡി പ്രൊജക്ടറും സ്കൂളിനുണ്ട്.

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ കെ.എസ്.ബിനു , എൻ.കെ.ശ്രീകല എന്നിവരുടെ മേൽനേട്ടത്തിൽ 8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ കെ.ആർ.സിമി , കെ.എസ്.ബിനു എന്നിവരുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ എം.ടി.ദീപാമോൾ , യു.ഡി.ബിനു എന്നിവരുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ എൻ.കെ.ശ്രീകല , യു.ഡി.ബിനു എന്നിവരുടെ മേൽനേട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. കെ.എസ്.ബിനു -  ഹെഡ്മാസ്റ്റർ
  2. കെ.ആർ.സിമി
  3. എം.ടി.ദീപാ മോൾ
  4. എൻ.കെ.ശ്രീകല
  5. യു.ഡി.ബിനു

അനധ്യാപകർ

  1. പി.എസ്.സാജൻ

മുൻ പ്രധാനാധ്യാപകർ

ക്രമനമ്പർ                       പേര് വർഷം
        1 ശ്രീ.എൻ.കെ.പീതാംബരൻ .
        2 ശ്രീമതി.കെ.സുലോചനാമ്മ
        3 ശ്രീ.എ.കെ.രാമചന്ദ്രൻ നായർ 1992-1993
        4 ശ്രീമതി.വി.സാറാമ്മ ജോൺ 1993-1997
        5 ശ്രീമതി.ജി.ലീലാമ്മ 1997-1999
        6 ശ്രീ.പി.എൽ.മത്തായി 1999-2003
        7 ശ്രീമതി.എ.എം.രാജമ്മ 2003-2005
        8 ശ്രീ.കെ.എസ്.ബിനു 2005-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി