സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/മറ്റ്ക്ലബ്ബുകൾ
അഖിലകേരള ബാലജനസഖ്യം കാഞ്ഞിരപ്പള്ളി യൂണിറ്റ്(പൂമ്പാറ്റ ശാഖ)
![](/images/thumb/f/f4/32042-poompatta.png/300px-32042-poompatta.png)
കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനാവശ്യമായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.
കൈയെഴുത്തു മാസിക,വീഡിയോ അവതരണം, ഭിന്നശേഷിക്കാരായ കുട്ടികളെസന്ദർശിക്കൽ, ശിശുദിനത്തോടനുബന്ധിച്ച്
വിവിധമത്സരങ്ങൾ എന്നിവ നടത്തപ്പെട്ടു.
![](/images/thumb/3/3c/32042-lahari2.png/300px-32042-lahari2.png)
ലഹരിവിരുദ്ധ ക്ലബ്