സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ എന്റെ പ്രകൃതി

10:10, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/ എന്റെ പ്രകൃതി എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ എന്റെ പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രകൃതി

 
പ്രകൃതിയാണ് ജീവികളുടെ നിലനിൽപിന് അത്യാവശ്യം
അതുസംരഷിക്കണ്ടത് നമ്മുടെ കടമയാണ്
മരങ്ങൾമുറിക്കാതെയും കുന്നുകൾ നിരതത്തെയും മലിനീകരണം ഉണ്ടാക്കത്തയും നമ്മൾ നോക്കണം
അതുകൊണ്ടു മനുഷ്യനും ജീവികൾക്കും കുടുതൽ ശുദ്ധവായു ലഭിക്കുന്നതിനും കാരണമാവും
മലിനീകരണം കുറച്ചാൽ നമുക്ക് രോഗം കുറക്കാനും അതു കാരണമാവും


ഹൃദിൻ രാജ്
സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം