എൽ പി എസ് ആറ്റുവാത്തല/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

13:02, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46213HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്ര വസ്തുതകൾ മനസിലാക്കുക, കാലാകാലങ്ങളിൽ ജീവിത രീതികളിലും സാമൂഹിക ചുറ്റുപാടിലും സാംസ്കാരിക മേഖലകളിലും വന്ന മാറ്റങ്ങൾ തിരിച്ചറിയുക തുടങ്ങിയ ഉദ്ദേശലക്ഷ്യങ്ങളെ മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഈ സ്കൂളിലെ സാമൂഹിക ശാസ്ത്ര ക്ലബ്ബിലൂടെ നിറവേറ്റപ്പെടുന്നത്.