തൂവാല വേണം കൈകഴുകേണം തൂവാല വേണം കൈകഴുകേണം കോവിഡിനെ തുരത്തീടാൻ തുമ്മി ചുമക്കുമ്പോൾ മൂക്കും വായും മറച്ചിടേണം കൊറോണ വൈറസ് കൊണ്ടാകെ വലഞ്ഞാൽ നാടുവിട്ടു വരുന്നവരെ മറച്ചുവയ്ക്കാതെ മനസ്സുതുറന്നാൽ നാടിനെ ഞങ്ങൾ കാത്തുകൊള്ളാം പറയാതെ വീടാകെ പടർത്തരുതേ വന്നവർ എല്ലാം വീട്ടിൽ തന്നെ ഇരിക്കേണം ചുമ്മാതെ നടന്നിടല്ലേ പറയാതെ നാടാകെ പകർത്തീടല്ലേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത