ജി എൽ പി ജി എസ് വർക്കല/ചരിത്രം

22:42, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42223 1 (സംവാദം | സംഭാവനകൾ) (സ്കൂൾ ചരിത്രം ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ചരിത്രം - അധികവിവരങ്ങൾ

നാരദമുനി തന്റെ വൽക്കലം (മേൽവസ്ത്രം) ഉരിഞ്ഞിട്ട സ്ഥലമാണ് 'വർക്കല' എന്നും വക്കിൽ (അരികിൽ) അല വന്നടിക്കുന്ന കടൽത്തീരം എന്നതിനാൽ 'വർക്കല' എന്നും സ്ഥലനാമഐതിഹ്യം പറയുന്നു.