സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

സാങ്കേതിക വകുപ്പിന് കീഴിൽ 1960 ൽ ആരംഭിച്ച ജൂനിയർ ടെക്‌നിക്കൽ സ്കൂളിന്റെ പേര് 1987 ലാണ് ടെക്‌നിക്കൽ ഹൈസ്കൂൾ എന്നാക്കിയത് .നിലവിൽ 120 കുട്ടികൾക്കാണ് ഒരുവർഷം പ്രവേശനം നൽകുന്നത് .ഏപ്രിൽ മാസത്തിൽ നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളുടെ സെലെക്ഷൻ നടത്തുന്നത് .

ഈ സ്ഥാപനത്തിൽ വിവിധ വിഭാഗങ്ങളിലായി നിലവിൽ 6 വ്യത്യസ്ത Trade കളിലാ‍യി കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകുന്നു. ബേസിക് ട്രേഡുകൾ

ഇലക്ട്രോണിക്സ്

മെയ്ൻറ്റൻസ് ഒാഫ് ടു ത്രീവീലർ

ഇലക്ട്രോ പ്ലേറ്റിങ്ങ്

ടർണിങ്ങ്

ഫിറ്റിങ്ങ്

വെൽ‍‍ഡിങ്ങ്

ആധുനികവൽക്കരണത്തിൻെറ ഭാഗമായ "NSQF" കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. NSQF ൽ അഞ്ചു വിഭാഗങ്ങളിൽ കൂടി പ്രയോഗിക പരീശിലനം നൽകുന്നുണ്ട്.

  1. റിന്യൂവബിൾ എനർജി
  2. പ്രോ‍ഡക്ഷൻ ഏൻറ്റ് മാന്യൂഫാക്ചറിങ്
  3. ഇലക്മട്രിക്കൽ
  4. ഓട്ടോമൊബെയിൽ
  5. ഇലകാട്രാണിക്സ്