ഗവ. എൽ. പി. എസ്. മൈലം/ചരിത്രം

00:09, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44316 (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇപ്പോൾ നമ്മുടെ വിദ്യാലയം സ്ഥിതി ചെയുന്ന സർക്കാർ വക സ്ഥലത്തു അന്ന് ഒരു താൽകാലിക ഷെഡിൽ ആയിരുന്നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്ന് ആവശ്യത്തിന് ഫർണിച്ചറോ , മറ്റു സൗകര്യങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നു. എങ്കിലും അന്ന് മൈലം സ്കൂൾ ആയിരുന്നു ഈ പ്രദേശത്തെ ഏക ആശ്രയം. അതിനാൽ അന്ന് എഴുന്നൂറിൽ പരം കുട്ടികൾ പഠിച്ചിരുന്നു. അന്ന് അഞ്ചാം ക്ലാസ്സുവരെ ഉണ്ടായിരുന്നു. അതിൽ തന്നെ ഓരോ ക്ലാസ്സിനും മൂന്നും നാലും ഡിവിഷനുകളും  ഉണ്ടായിരുന്നു.