ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/വിദ്യാരംഗം‌

17:59, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23001 (സംവാദം | സംഭാവനകൾ) ('== '''വിദ്യാരംഗം കലാസാഹിത്യവേദി''' == കുട്ടികളുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് കഥാ രചന, കവിതാ രചന, ചിത്രരചനയിൽ, ഉപന്യാസരചന എന്നിവയിൽ പരിശീലനം നൽകി. ഭാഷ പരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ഭാഷ കേളികൾ നടത്തി.