‍ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ

13:58, 29 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29025 (സംവാദം | സംഭാവനകൾ)


ഇടുക്കി ജില്ലയില് തൊടുപുഴ താലുക്കിലെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് 'ജി.എച്ച്.എസ്എസ്.തൊടുപുഴ. ഗേള്‍സ് ഹൈസ്കൂള്‍എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.ഹയര്‍ സെക്കന്ററി തുടങ്ങുന്നതിനുമു൯പ് ഇവിടെ ഗേള്സ് മാത്രമെ ഉള്ളു.പഷ്ഷെ ഇപ്പോള്‍ ഇതൊരു മിക്സഡ് സ്കൂള്‍ ആണ്. 1904-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

‍ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ
വിലാസം
തൊടുപുഴ

ഇടുക്കി ജില്ല
സ്ഥാപിതം03 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-201629025



ചരിത്രം

ഗവ: ഹയര്‍സെക്കന്ററി സ് കൂള്‍ തൊടുപുഴ

തൊടുപുഴ ഗവ: ഹയര്‍സെക്കന്ററി സ് കൂള്‍ സ്ഥാപിതമായത് 1904 -ല്‍ആകുന്നു.തൊടുപുഴ ശ്കൃഷ് ണസ്വാമി ദേവസ്വം വക സ്ഥലംകാണപ്പാട്ടടമായ് കൈവശം വച്ചനുഭവിച്ചിരുന്ന ഏറത്ത് മാധവി വാരസ്യാ൪ നല്കിയ സ് ഥലത്താണു തിരുവിതാക്കു൪ മഹാരാജാവ് തിരുമനസ്സായി സ് കൂളിനായി കെട്ടിടം പണിതീ൪ത്ത് നല്കിയത്.മേല്പടി സ്ഥലം വിദ്്യലവശ്്യാത്തിനു മാത് റമായി നല്കിയിട്ടുള്ളതുമാകുന്നു. മണ്ഡപത്തില്‍ വാതിക്കല്‍ എന്ന സ്ഥല പേരോടുകുടിയ സ്ഥലവും കോതവരിക്കല്‍ എന്ന പേരോടുകുടിയ സ൪ക്കാ൪ വക പുറംപോക്കും ഇതിനോടു കുട്ടിചേ൪ത്തു.ദിവാ൯സന്ദ൪ശിച്ച സമയത്ത് സ് കൂളിന്റെശോച്യാവസ്ത കാണിച്ച് ഒരുകവിതയെഴുതി കുട്ടിയെകൊണ്‍ട്ചൊല്ലിച്ചുു എന്നും അതു കേട്ട ദിവാ൯ സ് കൂളിന് സ്ഥലം നല്കിയാല കെട്ടിടം നി൪മിച്ചു് നല്കാമെന്നും വാഗ്്ദാനം ചെയ്തുുവെന്നും പറയപ്പെടുന്നു. ഈസരസ്വതിക്ഷേത്രം 1949 വരെ ലോവ൪ പൈമറിസ് കൂളായി തുടന്നു. തുട൪ന്ന് 1950- ല്ഈ വിദ്യാലയം അപ്പ൪പൈമറിസ് കൂളായി ഉയ൪ത്തപ്പെട്ടപ്പോള്‍ പെണ്കുട്ടികള്‍ക്ക് മാത്്റമായിറരുന്നു പ്രവേശനം.തൊടുപുഴ സ്വദേശിനിയായ ശ്രീമതി പാറുക്കുട്ടിയമ്മയായിരുന്നു ആദ്യത്തെ പ്റഥമ അദ്ധ്യാപിക.1974- ഈ വിദ്്യാലയം ഹൈസ് കൂളായി ഉയ൪ത്തപ്പെട്ടു.അന്ന് 2000ത്തോളം വിദ്യാ൪ത്ഥികളും 45അദ്ധ്യാപകരും ഇവിടെ ഉ​ണ്്ട‍ായിരുന്നു. തൊടുപുഴയുടെ തിലകക്കുറിയായി വിരാജിക്കുന്ന ഈ വിദ്യാലയം അന്നും ഉന്നതനിലവാരം പുല൪ത്തിയിരുന്നു. ഇവിടെ പഠിച്ചിരുന്ന പല കുട്ടികളും ജീവിതത്തില്‍ഉയ൪ന്ന നിലകളില്‍എത്തിച്ചേ൪ന്നു എന്നുള്ളത് പ്രത്യേകം സ്മര​ണീയമാണ്.1985-ല്‍ ഇവിടെ പഠിച്ചിരുന്ന ശാന്തി. പി എന്ന വിദ്യാ൪ത്ഥിനി s.s.l.c പരീക്ഷയില്‍‍‍‍‍‍‍‍‍‍‍ 600/585 മാ൪ക്ക് നേടി മൂന്നാം റാങും സുസ്മിത.N എന്ന വിദ്യാ൪ത്ഥിനി600/557മാ൪ക്ക് നേടി 16-മത്തെറാങും നേടിയെന്ന വസ്തുുത ചാരിതാ൪ത്ഥ്യജനകമാണ്. 1998-ല്‍ഈ വിദ്യാലയംഹയര്‍സെക്കന്ററി യായി ഉയ൪ത്തപ്പെട്ടു.ബയോളജിക്ക് രണ്ട് ബാച്ചുും ഹ്യുുമാനിറ്റിക്സുും കോമേഴ്സുുംഓരോ ബാച് ചും വീതമാണ് ഉള്ളത്. പരിമിതികളുടെ ഇടയില്‍പ്പെട്ട് ഉഴലുന്ന ഈ വിദ്യാലയം ക്ൃത്യ നി൪വഹണത്തില്എന്നും മുന്നില് ആണ്.



ഭൗതികസൗകര്യങ്ങള്‍'



രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളുണ്ട്. 

ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂളിനു് 1 കമ്പ്യൂട്ടര്‍ ലാബും 12 കമ്പ്യൂട്ടറുകളുണ്ട്. ലാബീല്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എല്‍.സി.ഡി പ്രോജക്ടര്‍ 2,ലാപ്ടോപ്പ് 2 എന്നിവയുമുണ്ട് ..ശാസ്ത്റ പോ​ഷിണി ലാബുകള്(കെമിസ്ട്ടറി,ഫിസിക്സ്,ബയോളജി) എന്നിവയും ഒരു.സ്മാര്ട്ട് ക്ളാസ് റുും ഉണ്ട്.



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 

1 ശാസ്ത്ര ക്ളബ്ബ് 2 ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ് 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4.റോഡ് സേഫ്ററി ക്ളബ്ബ്. 5 ഗണിത ശാസ്ത്ര ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ് 7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ളബ്ബ് 9.പരിസ്ഥിതി ക്ളബ്ബ്


മുന്‍ സാരഥികള്‍


1 .ജസ്സി ജോസഫ് 2 .രാജശേഖര൯ നായ൪ വി. 3 .ഫിലിപ്പ് എം.തോമസ് 4 .വി.മുരളീധര൯ നായ൪

ഹയര്‍സെക്കന്ററി പ്രി൯സിപ്പാള്----റോസ് ലി കെ.എം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.930639" lon="76.725769" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.898172, 76.714783 </googlemap>