സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന്റെ പ്രാരംഭകാലത്ത് അഞ്ചാംതരം വരെയായിരുന്നു ക്ലാസ്. 1995 ൽ ശ്രീമതി പൊന്നമ്മ അവർകളുടെ കാലത്ത് അഞ്ചാം തരം എടുത്തു മാറ്റപ്പെട്ടു. ഇപ്പോൾ ഒന്നാം തരം മുതൽ നാലാം തരം വരെയാണ് ഈ സ്കൂളിൽ ഉള്ളത്. ഒരു നൂറ്റാണ്ടിനെ ഹൃദയത്തുടിപ്പുകൾ ഏറ്റുവാങ്ങി, അക്ഷരലോകത്തറവാട്ടിലെ മുത്തച്ഛനായി, തെങ്ങേലി കരയ്ക്ക്  സാക്ഷരതയുടെ ആദ്യപാഠങ്ങൾ സമ്മാനിച്ച് , ഒരു ജനതയുടെ സംസ്കാരത്തിനും സംസ്കൃതിക്കും വിളനിലം ആയും നിറകതിരായും പ്രവർത്തിക്കുന്ന തെങ്ങേലി ഗവൺമെന്റ് എൽ പി എസ് മണിമലയാറിന്റെ മടിത്തട്ടിൽ വിരാജിക്കുന്നു.

മുൻഅദ്ധ്യാപകർ

രാജഭരണകാലം

ക്രമ

നമ്പർ

പേര് കാലഘട്ടം(മലയാള വർഷം)
1. അസിസ്റ്റന്റ് ഓ ഐ ഉതുപ്പ്
2. അസിസ്റ്റന്റ് പി സി ചെറിയാൻ
3. അസിസ്റ്റന്റ് പി ആർ കേശവപിള്ള
4. ടി  കുഞ്ഞിയമ്മ 16/12/111 -
5. കെ എൻ ലക്ഷ്മി 25/04/112 -
6. സി മാധവൻ നായർ 18/05/112 -
7. സി ബി ഹമീദ് 19/02/113 -
8. എം ഓ തോമസ് 07/12/114 -
9. ശങ്കരപ്പിള്ള 28/12/114 -
10. കെ എം മാത്യു 11/04/117 -
11. പി ജെ അന്നമ്മ 18/07/118 -
12. കെ ടി ഇട്ടിയവിര 08/11/119 -
13. കെ കെ മറിയം 119 -
14. എ കെ  ശോശാമ്മ 124 -