ഗവ. എച്ച് എസ് എസ് മീനങ്ങാടി/ടൂറിസം ക്ലബ്ബ്

11:04, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) ('ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കണ്ടറി വിഭാഗത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കണ്ടറി വിഭാഗത്തിലും പ്രവർത്തിക്കുന്ന ക്ലബ്ബാണ് ടുറിസം ക്ലബ്. ക്ലബ്ബിന്റെ നേതൃത്തത്തിൽ ജില്ലാതല പിക്‌നിക്കുകൾ സംഘടിപ്പിക്കാറുണ്ട് .ഹൈസ്കൂളിൽ ശ്രീ.സജിത്‌സർ ആണ് ക്ലബ്ബിനെ നയിക്കുന്നത് .ഹയർ സെക്കണ്ടറിയിൽ ശ്രീ .ബിനീഷ് സാറുമാണ് . എല്ലാവർഷവും കേരളത്തിനപ്പുറത്തേക്ക് യാത്രയുണ്ടാകാറുണ്ട് .