എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ഞാൻ കൊറോണ

06:51, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്.മണ്ണേംകോട്/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്ന താൾ എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ഞാൻ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ കൊറോണ


ഞാൻ ഒരു വൈറസ് ആണ്. എ ന്റെ ജനനം 2019 ഡിസംബറിൽ ആയതിനാൽ തന്നെ ജനങ്ങൾ covid 19 എന്ന് വിളിക്കുന്നു. ഞാൻ ചൈനയിലാണ് ജനിച്ചത്. എന്നാൽ കുറഞ്ഞ സമയം കൊണ്ട് ഞാൻ കൂടുതൽ രാജ്യങ്ങളെ കീഴടക്കി. എന്നെ ഇത്രയും ശക്തമാകാൻ കാരണം എനിക്ക് എതിരെയുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതാണ്. അമേരിക്ക, ചൈന ,ജപ്പാൻ, യൂറോപ്പ്, സ്പെയിൻ, തുടങ്ങി നിരവധി രാജ്യങ്ങളിൽ ഞാൻ എൻറെ കഴിവ് തെളിയിച്ചു. എന്നാൽ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ എനിക്ക് പ്രതീക്ഷിച്ച പോലെ ഫലം കണ്ടെത്താനായില്ല. അതിന് കാരണം അവിടുത്തെ ജനങ്ങളുടെ കൂട്ടായ്മയാണ്. സർക്കാരും ആരോഗ്യപ്രവർത്തകരും ജനങ്ങളും ഒറ്റക്കെട്ടായിനിന്ന് എന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് .ശുചിത്വം പാലി ച്ചും സാമൂഹിക അകലം പാലിചും പുറമെ ഇറ ങ്ങാതിരിന്നും, അവർ എന്നെതുരത്തി കൊണ്ടിരിക്കുകയാണ് .ജനങ്ങൾ അലസത കാണിച്ചാൽ എനിക്ക് മുന്നേറാൻ സാധിക്കും...


ആദിദേവ്
3 സി എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം