(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞിക്കുരുവി
കുഞ്ഞിക്കുരുവി കുഞ്ഞിക്കുരുവി ഓടി വരൂ.. ഓടി വരൂ.
നമുക്കു തുള്ളി രസിക്കാലോ നമുക്കു പാടിക്കളിക്കാലോ..
നീലാകാശത്ത് പാറി നടക്കും നിനക്കു താഴെ വന്നൂടേ..
പുഴയിലും മലയിലും പാറി നടക്കുംവിശേഷമെല്ലാം പറയാലോ ..
നിൻ മധുര ഗാനം കേട്ടാലോ എൻ മനം നിറയുമല്ലോ
കുഞ്ഞിക്കുരുവീ കുഞ്ഞിക്കുരുവി പാറി വരൂ.. വേഗം പാറി വരൂ..