ചെറുവാഞ്ചേരി വെസ്റ്റ് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ ചെറുവാഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
ചെറുവാഞ്ചേരി വെസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
ചെറുവാഞ്ചേരി ,ചീരാറ്റ ചെറുവാഞ്ചേരി വെസ്റ്റ് എൽ പി സ്കൂൾ , ചെറുവാഞ്ചേരി പി.ഒ. , 670650 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 9400604740 |
ഇമെയിൽ | cwlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14606 (സമേതം) |
യുഡൈസ് കോഡ് | 32020701201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കുത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാട്യം |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 91 |
ആകെ വിദ്യാർത്ഥികൾ | 191 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വത്സല പി .എ |
പി.ടി.എ. പ്രസിഡണ്ട് | സമീർ.കെ .കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സമീറ സലീം |
അവസാനം തിരുത്തിയത് | |
21-01-2022 | 14606HM |
ചരിത്രം
കുത്തുപറമ്പ ഉപജില്ലയിൽ പാട്യംപഞ്ചായത്തിൽ ചെറുവാഞ്ചേരി ചീരാറ്റ വയൽക്കരയിൽ 1924 ൽ ഒരു ഓല ഷെഡിൽ മഹാനായ ശ്രീ അസ്സുസീതി എന്ന ഏക അധ്യാപകനെ നിയമിച്ചുകൊണ്ട് ഒരു ക്ലാസ് ആരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
- ക്ലാസ്സ്‌റൂം 8
- വാഹനസൗകര്യം
- ടോയ്‌ലറ്റ് 11
- കളിസ്ഥലം
- ജൈവ വൈവിധ്യപാർക്ക്
- കിണറും മറ്റു സൗകര്യങ്ങളും
- കുട്ടികളുടെ പാർക്ക്
- സ്റ്റേജ്
- ചുറ്റു മതിൽ
- പാചകപ്പുര
- സ്മാർട്ട് ക്ലാസ്സ്‌റൂം