ലിറ്റിൽ ഫ്ളവർ ഇംഗ്ളീ‍ഷ് മീഡിയം.എച്ച് .എസ്.കേളകം

14:29, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreevijay (സംവാദം | സംഭാവനകൾ)


കേളകം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ ഇംഗ്ളീഷ് ഹൈ സ്കൂൾ. 1993ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സിസ്റ്റ൪ റൊസാലിയ യായിരുന്നു ആദ്യ പ്രധാന അദ്ധ്യാപക.1996 -ൽ മിഡിൽ സ്കൂളായും 2005-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.

ലിറ്റിൽ ഫ്ളവർ ഇംഗ്ളീ‍ഷ് മീഡിയം.എച്ച് .എസ്.കേളകം
വിലാസം
കേളകം

കേളകം പി.ഒ,
കണ്ണൂര് ‍ജില്ല
,
14073
സ്ഥാപിതം01 - 06 - 1993
വിവരങ്ങൾ
ഫോൺ04902412145
ഇമെയിൽlittleflowerhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി,യു.പി,ഹൈസ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റ൪ അനില
അവസാനം തിരുത്തിയത്
21-01-2022Sreevijay


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1993ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സിസ്റ്റ൪ റൊസാലിയ യായിരുന്നു ആദ്യ പ്രധാന അദ്ധ്യാപക.1996 -ൽ മിഡിൽ സ്കൂളായും 2005-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. സ്കൂളിന്റെ പ്രധാന അദ്ധ്യാപികയായിരുന്ന സിസ്റ്റ൪ റൊസാലിയയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്, സ്മാർട്ട് ക്ളാസ്സുകൾ ഉണ്ടു., 20 കമ്പ്യൂട്ടറുകളുണ്ട്,ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ചിത്രങ്ങൾ

ഗതാഗത സൗകര്യങ്ങൾ

മാനേജ്മെന്റ്

ബഥനിസിസ്റ്റേഴ്സ് കോർപറേറ്റ് എഡ്യുക്കേഷ൯ ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 6 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മദർ തേജസ്സ് എസ് ഐ സി
കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഹെഡ്മിട്രസ് സിസ്റ്റ൪ അനിലയാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


  • 1993-1997 സിസ്റ്റ൪ റൊസാലിയ
  • 1997-1998 സിസ്റ്റ൪ അജയ
  • 1998-1999 സിസ്റ്റ൪ സൗമ്യ
  • 1999-2000 സിസ്റ്റ൪ സുകന്യ
  • 2000-2001 സിസ്റ്റ൪ ശോഭന
  • 2001-2005 സിസ്റ്റ൪ സുധ൪മ്മ
  • 2005-2006 സിസ്റ്റ൪ ശോശാമ്മ
  • 2007-2012 സിസ്റ്റ൪ ത്രേസ്യാമ്മ
  • 2012-2013 സിസ്റ്റ൪ തെരേസ
  • 2013-2015 സിസ്റ്റ൪ പ്രസാദ
  • 2015-2018 സിസ്റ്റ൪ സുപ്രഭ
  • 2018 മുതൽ നിലവിൽ സിസ്റ്റ൪ അനില

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി