ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/പ്രതിരോധം

23:33, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ചെറുപുഷ്പം യു പി എസ് ചെമ്പൻത്തൊട്ടി/അക്ഷരവൃക്ഷം/പ്രതിരോധം എന്ന താൾ ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം

പ്രതിരോധം തുടങ്ങണം മനസ്സു കളിൽ
പ്രതിരോധം നേടണം ശരീരത്തിൽ
നേടണം ഇത് പോഷകാഹാരത്തിലൂടെ
പ്രതിരോധിക്കണം സമൂഹം ഒറ്റക്കെട്ടായി
അഭിമാനിക്കാം നമ്മുടെ ഭരണസംവിധാനത്തെയോർത്ത്
പ്രതിരോധത്തിന് കരുത്തേകുന്ന നേതൃനിരയെ ഓർത്ത്
പ്രതിരോധിക്കാം നമുക്ക് ഭവനങ്ങളിലായിരുന്ന്
അഭിനന്ദിക്കാം നമുക്ക് ആരോഗ്യ പ്രവർത്തകരെ
പ്രാർത്ഥിക്കാം നമുക്ക് അവർക്കു വേണ്ടി
നേരിടാം നമുക്ക് കോറോണയെ

‍ഡോൺ അഗസ്റ്റിൻ
7 B ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത