ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ്
ലോക ജനസംഖ്യാദിനം
ജനസംഖ്യ വിസ്ഫോടനം ഓരോ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും , പാരിസ്ഥിതിക ഘടനയിൽ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടുകൂടി എല്ലാ വർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നു.
ഇതിൻറെ ഭാഗമായി എഫ് എം എച് എസ് എസ് കൂമ്പാറ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പ്രസംഗ മത്സരം, കൊളാഷ് നിർമ്മാണം തുടങ്ങിവിവിധങ്ങളായ പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. പ്രസംഗ മത്സരത്തിൽ ആന്മരിയ ജോൺസൺ, ലെന ഫാത്തിമ, റിദ ഫാത്തിമ എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി.
നാഗസാക്കി ദിനം
ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഇതിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.
യുദ്ധത്തിൻറെ ഫലമായി മനുഷ്യകുലത്തിന് നേരിടേണ്ടിവരുന്ന നഷ്ടങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ വേണ്ടി എന്റെ യുദ്ധവിരുദ്ധ സന്ദേശം എന്ന തലക്കെട്ടിൽ ഒരു പ്രസംഗ മത്സരം സംഘടിപ്പിച്ചു.അത്യന്തം വാശിയേറിയ പ്രസംഗമത്സരത്തിൽ സന ഫാത്തിമ 8 A ഒന്നാം സ്ഥാനവും,ഫെബിന സലാം . 10 ബി .രണ്ടാം സ്ഥാനവും, മരിയറ്റ് സ്റ്റീഫൻ 10 Aമൂന്നാംസ്ഥാനവും കരസ്ഥമാക്ക ഇംഗ്ലീഷ് പ്രസംഗ* മത്സരത്തിൽ ആൻ മരിയ ജോൺസൺ 9 എ എ ഒന്നാം സ്ഥാനവും വും ലെനോവ ഫാത്തിമ 9 രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുദ്ധ വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ അലീന പീറ്റർ 10: B ഒന്നാം സ്ഥാനവും, (ആൻ മരിയ ജോൺസൺ രണ്ടാം സ്ഥാനവും , ഫാത്തിമ തസ്നീം 8എ രണ്ടാം സ്ഥാനവും , ) അമൽപ്രകാശ് 9 A മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ മെട്രോ തയ്യാറാക്കി ആക്കി ആദരിച്ചു.