Login (English) Help
ആലപ്പുഴ ജില്ല അക്വാട്ടിക് അസോസിയേഷന്റെ കീഴിൽ നടത്തുന്ന നീന്തൽ പരിശീലനം.
പരിശീലകർ-
ശ്രീ.അജയൻ ( ജില്ലാ അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി)
ശ്രീ. ജോസഫ് ചാണ്ടി (പൂർവ വിദ്യാർത്ഥി)