എ എം എൽ പി എസ് വള്ളിക്കാപ്പറമ്പ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ എം എൽ പി എസ് വള്ളിക്കാപ്പറമ്പ്
വിലാസം
വള്ളിക്കാപറമ്പ

AMLP SCHOOL VALLIKKAPARAMBA
,
പാണ്ടിക്കാട് പി.ഒ.
,
676521
,
മലപ്പുറം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽamlpsv@gmail.com
കോഡുകൾ
സ്കൂൾ കോഡ്18558 (സമേതം)
യുഡൈസ് കോഡ്32050600315
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടിക്കാട് പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ്‌ അബ്ദുൽ ലത്തീഫ്. എം
പി.ടി.എ. പ്രസിഡണ്ട്താജുണ്ണി
എം.പി.ടി.എ. പ്രസിഡണ്ട്സുനീറ
അവസാനം തിരുത്തിയത്
18-01-202218558


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപുറം ജില്ലയിലെ മലപുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ വള്ളിക്കാപറമ്പ് എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ വള്ളിക്കാപറമ്പ്.


ഈ വിദ്യാലയം സ്ഥാപിച്ചത് 1935 ലാണ്.മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ വള്ളിക്കാപ്പറമ്പ എന്ന പ്രദേശത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് . 1935 -ൽ ഓത്തുപള്ളിയിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ആദ്യ കാലത്ത് വള്ളിക്കാപറമ്പ മിഫ്താഹുൽ ഉലും മദ്രസയുടെ Pre-KER കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത് . എന്നാൽ ഇപ്പോൾ എല്ലാ സൗകര്യങ്ങളോട് കൂടിയ കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത് . കൃഷിക്കാരും , കൂലി പണിക്കാരും ,ഗൾഫ് മേഖലയിൽ ഉള്ള വരുമാണ് ഈ പ്രദേശത്ത് ഏറെയും ഉളളത് . പരേതനായ വി.പി. കുഞ്ഞലവി സാഹിബായിരുന്നു ഇവിടുത്തെ ആദ്യകാല മാനേജറും ,അധ്യാപകനും . ആവിശ്യത്തിന് Toilet ,കുടിവെളള സൗകര്യങ്ങൾ , ചുറ്റുമതിൽ , ഫർ ണ്ണിച്ചറുകൾ , വൈദ്യുതി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇന്ന് ഈ സ്ക്കൂളിനുണ്ട് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബു

വിദ്യാരംഗം സയൻസ് മാത്സ്

ചിത്രശാല

2020-2021

വഴികാട്ടി

{{#multimaps: 11.10445,76.2184306 | width=800px | zoom=16 }}