ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ
മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ. 1
ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ | |
---|---|
വിലാസം | |
മുട്ടുചിറ കോട്ടയം ജില്ല | |
സ്ഥാപിതം | 22 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-11-2016 | Holyghost |
കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കി ല്‍ മുട്ടുചിറഗ്രാമത്തിന്അഭിമാനമായി ഹോളിഗോസ്റ്റ്ബോയിസ്ഹൈസ്കൂള്‍21-06-1979 ല്‍ ആരംഭിച്ചു. പാലാ രൂപത വിദ്വാഭ്വാസഏജന്‍സിയുടെ
ഭാഗമാണീസ്കുള്‍ 2004ല്‍ പാരലല്‍ ഇംഗ്ളീഷ് മീഡിയം ക്ലാസുകള്‍തുടങി. 2003ല്‍ സില്‍വര്‍ജൂബിലി ആഘോഷിച്ചൂ. 2001ലും തുടര്‍ന്ന്2005 മുതല്‍നാളിതുവരെയും എസ്എസ്എല്‍സിക്ക് മുഴുവന്‍ കുട്ടികളെയുംവിജയിപ്പിയ്കുവാന്‍
കഴിഞ്ഞു..
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികള്‍ക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പാലാ കോര്‍പറേറ്റ് എജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 125 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട് കോര്‍പ്പറേറ്റ് മാനേജറായും റവ.ഫാ. ജോസഫ് ഈന്തനാല്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. പ്രധാന അദ്ധ്യാപകന്‍ ഡോമിനിക് സാവ്യോ , സ്കൂള് മാനേജര് റവ.ഫാ.കുര്യാക്കോസ് നരിതൂക്കിലുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1992- 1982 | ശ്രി പി ഡി പോള് |
1982 - 1984 | ശ്രി പി എ ജോസഫ്, |
1984- 88 | ശ്രി പി എം മാത്യു |
1988 – 89 | ശ്രി പി ജെ തോമസ് |
1989 - 1990 | -കെ വി മാത്യു |
1990 -93 | ശ്രി വി ഡി ജോര്‍ജ്ജ്, |
1993 - 97 | ശ്രി പി റ്റി ജോണ് |
1997 - 99 | ശ്രി വി എം ജേസഫ്, |
1999 - 2000 | , ശ്രി തോംസണ് ജോസഫ് |
2000-01 | റവ. ഫാ. എന്. വി. ജേര്‍ജ്ജ് |
2001 - 05 | ശ്രി വി ഒ പോള് |
2005- 06 | ശ്രി ജോസഫ് ജോസഫ് |
2006- 09 | ശ്രി റ്റി എസ്സ് എബ്രാഹം |
2009 - തുടരുന്നു . | ശ്രി ഡോമിനിക് സാവ്യോ |
സ്ററാഫ് =
ശ്രീ ഡോമിനിക് സാവിയോ ഹെഡ്മാസ്ററര്‍ ഫാ.മാത്യു തടത്തില്‍ ശ്രീ ജോസ് ആന്‍്ഡ്രൂസ് ശ്രീ സണ്ണി സി എ ശ്രീ ജോയി ജോര്‍ജജ് എം ശ്രീ വര്‍ഗ്ഗീസ് പി എം സി. ജയമോള്‍ കെ ജെ സി. ലാലി മാത്യു ശ്രീ ജോജോ ജോസഫ് ശ്രീമതി റെജീന ജോണ്‍ ശ്രീ സിറിയക് ചാണ്ടി ശ്രീ സോണി സേവ്യര്‍ ശ്രീമതി സുജ ജോര്‍ജ്ജ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മെംബര്‍
വഴികാട്ടി
കോട്ടയം എറണാകുളം റോഡില്‍ മുട്ടുചിറ സ്ഥിതി ചെയ്യുന്നു. കോട്ടയത്തു നിന്നം 24 കി.മി. ദുരെ യാണ് സ്കൂള്‍. കോട്ടയം --- മുട്ടുചിറ --- എറണാകുളംകടുപ്പിച്ച എഴുത്ത്
<googlemap version="0.9" lat="9.75034" lon="76.501579" zoom="14" width="350" height="350" selector="no"> 11.071319, 76.078262, MMET HS Melmuri 9.756853, 76.504701 st agnes g h s muttuchira 9.755331, 76.50115, HOLY GHOST MUTTUCHIRA </googlemap> പ്രമാണം:F:\school web photo\scan0010.jpg,width="350" height="350"