സർഗ്ഗ വിദ്യാലയം

 

ഒന്നു മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികളെ വ്യത്യസ്ത നിലവാരം കണ്ടെത്തി ഏറ്റവും പിന്നോക്കം നിൽക്കുന്നവർക്ക് അവർക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ നൽകി അവരെ മുന്നോട്ടു കൊണ്ടുവരുന്നതിനുള്ള പരിപാടിയാണ് ഇത്