സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം  ജില്ലയിലേ   കാഞ്ഞിരപ്പള്ളി സബ്‌ജില്ലയിലെ എരുമേലി പഞ്ചായത്തിലാണ്  ഈ   സ്കൂൾ    സ്ഥിതി   ചെയ്യുന്നത്‌ 

സെന്റ് മൈക്കിൾസ് യു.പി.എസ്. പഴയിടം
വിലാസം
പഴയിടം

പഴയിടം പി.ഒ.
,
686520
,
കോട്ടയം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04828 262332
ഇമെയിൽmichaels32361@gmail.com
കോഡുകൾ
സ്കൂൾ കോഡ്32361 (സമേതം)
യുഡൈസ് കോഡ്32100400514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്RAJESH K ABRAHAM
എം.പി.ടി.എ. പ്രസിഡണ്ട്SHEEBA SIMON
അവസാനം തിരുത്തിയത്
16-01-202232361-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആയിരത്തിതൊള്ളായിരത്തിഇരുപത്തിരണ്ടിൽ  പഴയിടത്തു വടക്കേടത്തു കൃഷ്ണൻനായർ ദാനമായി  നൽകിയ

ഒരേക്കർ സ്ഥലത്തു    ഷെഡ് നിർമിച്ചു .ഗവണ്മെന്റ്   അനുവാദമില്ലാതെ ഒന്നും  രണ്ടും    ക്ലാസ്സുകൾ    നടത്തുകയുണ്ടായി .

ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തഞ്ചിൽ ബഹു.പള്ളി  വികാരിയായിരുന്ന ചാണ്ടിയച്ചൻ പൊതുജനങ്ങളുടെ

സഹകരണത്തോടെ ഒരു കെട്ടിടം നിർമിക്കുകയും ഒന്നും  രണ്ടും ക്ലാസ്സുകൾ ആരംഭിക്കുകയും  ചെയ്‌തു .ആയിരത്തിത്തൊ

ള്ളായിരത്തി    ഇരുപത്തിയാറ്    ജൂൺ   മാസത്തിലാണ്  St .michaels LP   School ന്റേ   പ്രവർത്തനം    ആരംഭിച്ചത് .

1927 -28 ൽ ക്ലാസ്സുകൾക്ക്   ഗവണ്മെന്റ് അഗീകാരം   ലഭിച്ചു .1928 -29 ൽ നാലാം ക്ലാസ് ആരംഭിക്കുകയും  L P   സ്കൂൾ

ആയിത്തീരുകയും   ചെയ്‌തു .1948 ൽ പൊട്ടനാനിക്കൽ   ജേക്കബ് അച്ചൻ പുതിയ   കെട്ടിടവും ഓഫീസും പണിതു.

1954 ൽ 5   ,1966 ൽ 6 ,   1967 ൽ  7   ക്ലാസ്സുകൾ    ആരംഭിച്ചു .ചേനപ്പാടി ST .MICAAELS UPS എന്നായിരുന്നു ആദ്യ

കാലത്തു ഈ   സ്കൂളിന്റെ  പേര് .   30 -10 -1986 ൽ PAZHYIDOM ST .MICHAELS U P S എന്ന് നമ്മുടെ സ്കൂളിന്റേ  പേര്   മാറ്റി .

രണ്ടായിരാമാണ്ടിൽ   സ്കൂളിന്റെപ്ലാറ്റിനം   ജൂബിലി ആഘോഷിച്ചു .1926 ൽ ആരംഭിച്ച ഈ വിദ്യാലയം വളരെ  ഉയർന്ന നിലവാരം  പുലർത്തിയിരുന്ന സ്കൂളാണ് . കൂടുതലറിയാൻ

ഭൗതികസൗകര്യങ്ങൾ

രണ്ടു സ്കൂൾകെട്ടിടം ,ഓഫീസ്‌റൂം ,  സ്റ്റാഫ്‌റൂം,  കംപ്യൂട്ടർറൂം   ടോയ്‌ലെട്സ് ,  സയൻസ്  ലാബ് ,ലൈബ്രറി ,വായനാമുറി  സ്കൂൾഗ്രൗണ്ട്

മഴവെള്ളസംഭരണി ,   വാട്ടർടാങ്ക് ,പൈപ്പുകൾ ,സ്കൂൾ പാചകപ്പുര , ഓഡിറ്റോറിയം    തുടങ്ങി  എല്ലാവിധ   സൗകര്യങ്ങളും   സ്കൂളിന്‌  ഉണ്ട്

ലൈബ്രറി


1500പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക്   കളിക്കുവാൻ വിശാലമായ    സ്കൂൾ ഗ്രൗണ്ട്   ഉണ്ട്

സയൻസ് ലാബ്

ശാസ്‌ത്ര അഭിരുചി   വളത്താൻ   സഹായിക്കുന്ന നല്ല ഒരു  സയൻസ് ലാബ്  ഉണ്ട് .

ഐടി ലാബ്

കമ്പ്യൂട്ടർ  ലാബ് വളരെ  നല്ല രീതിയിൽ   പ്രവർത്തിക്കുന്നു

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

ജൈവ കൃഷി   ഫലപ്രദമായി   ചെയ്യുന്നു .  ഉച്ചഭക്ഷണത്തിനായി  പച്ചക്കറികൾ  ഉപയോഗിക്കുന്നു

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ   എല്ലാം   ഓരോ  വർഷവും   ചുമതലയുള്ള  ചുമതലയുള്ള  അധ്യപകരുടെ നേതൃത്വത്തിൽ  ഭംഗിയായി നടക്കുന്നു

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

മാനേജ്‌മന്റ്

ജീവനക്കാർ

അധ്യാപകർ

  1. -----
  2. -----

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

1  SRI .   O T  FRANCIS

2  SRI .   V K   GOPALAPILLA

3  SRI . CT   JOB

4   SRI .    K K PARAMESHARANPILLA

5   SRI .   P M  THOMAS

6  SRI     PJ   CHACKO

7   SR .   V V THREASIA

8   SRI .   V D   DOMINIC

9  SRI .    T   JOSEPH THEKKEAMURY

10  SRI .    PV   ANTONY

11   SRI .   GC   CHACKO

12   SRI .   PO   JOHN

13   SRI .   KV   JOSEPH

14   SRI .     TT  JOSEPH

15 SRI. VD SEBASTIAN

16 SMT. CLARAMMA JOSEPH

17 SMT. MOLLY JACOB

18 SMT. ROSSAMMA JACOB.

19 SRI KA JOSEPH

20 SRI. DOMINIC CD

21.SRI MARTIN JOSEPH

22 SRI. SALASKUTTY JOSEPH

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------ശ്രീ. റജി ജോസഫ്  PULLUTHURUTHIYIL  --പത്രപ്രവർത്തനം ,അവാർഡ് ജേതാവ്
  2. ------
  3. ------

പൊതുവിദ്യാലയ സംരക്ഷണ യ‍ജ്ഞം 2017

വഴികാട്ടി