ജി.യു.പി.എസ്. മൂർക്കനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ഊർങ്ങാട്ടീരി പഞ്ചായത്തിലെ മൂർക്കനാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം
ജി.യു.പി.എസ്. മൂർക്കനാട് | |
---|---|
വിലാസം | |
മൂർക്കനാട് ജി യു ജി എസ് മൂർക്കനാട് ഊർങ്ങാട്ടിരി പി ഒ അരീക്കോട് , 673639 | |
സ്ഥാപിതം | 1 - ഒക്ടേബർ - 1954 |
വിവരങ്ങൾ | |
ഫോൺ | 04832844755 |
ഇമെയിൽ | modelups@gmail.com |
വെബ്‍സൈറ്റ് | moorkanadgups.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 48243 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പ്രൈമറി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുബ്രഹ്മണ്യൻ.പാടുകണ്ണി |
അവസാനം തിരുത്തിയത് | |
14-01-2022 | Parazak |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1954 ഒക്ടോബർ 1 ആണ്.വി കെ മാധവൻ നായർ എന്ന ഏക അദ്ധ്യാപകനു കീഴിൽ മൂർക്കനാട് സുന്നി മദ്രസ്സ കെട്ടിടത്തിൽ ബോർഡ് എലിമെൻററി സ്ക്കുൾ മൂർക്കനാട് എന്ന നാമധേയത്തിൽ സ്ക്കുൾ തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ
ഓഫീസ് റൂം
സ്റ്റാഫ് റൂം
കമ്പ്യൂട്ടർ ലാബ്
സയിൻസ് ലാബ്
പാചകപ്പുര
ഡൈമിംഗ് ഹാൾ
ലൈബ്രറി
മൾട്ടി മീഡിയ ക്ലാസ് റൂം
ശൗചാലയം
ഗ്രൗണ്ട്
കുടിവെള്ളം
30 ക്ലാസ്മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി & റീഡിംഗ് റൂം, സയിൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, മൾട്ടി മീഡിയ ക്ലാസ്‌റൂം, സ്‌പോർട്‌സ് റൂം, സ്‌റ്റോക് റൂം, പാചകപ്പുര, ശൗചാലയങ്ങൾ എന്നിവയാണ് കെട്ടിട സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾk
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിഡിയോ
സ്വാതന്ത്ര്യദിനാഘോഷം
2021
2022
ഓണാഘോഷം 2021
2021
2022
അധ്യാപകദിനാഘോഷം 2021
ചിത്രശാല
മുൻ സാരഥികൾ
ക്രമ
നമ്പർ |
ക്രമ നമ്പർ | കാലം | ഫോട്ടോ |
---|---|---|---|
1 | വികെ മാധവൻ നായർ | 23-10-1954 - 21-08-1956 | |
2 | എം മൊയ്തീൻകുട്ടി | 01-09-2956 - 10-03-1957 | |
3 | ടി വേലായുധൻ | 11-03-1957 - 06-08-1958 | |
4 | കെജെ കൊച്ചപ്പൻ | ||
5 | കെ മൊയ്തീൻകുട്ടി | ||
6 | എം അബ്ദുൽജബ്ബാർ | ||
7 | എം രായിൻകുട്ടി | ||
8 | പി കൃഷ്ണനുണ്ണി |
അനുബന്ധം
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.236685050559519, 76.05178088125159|zoom=8}}