സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപ ജില്ലയിലെ വേങ്ങൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ. എം ഹയർസെക്കന്ററി സ്‌കൂൾ.

1906 ൽ പ്രൈമറി വിദ്യാലയമായി മമ്മു മൊല്ല എന്ന വ്യക്തി തുടക്കം കുറിച്ച് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി വേങ്ങൂരിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ വിപ്ലവത്തിന്റെ  പേരാണ് വേങ്ങൂർ സ്‌കൂൾ. 1976 ൽ അപ്പർ പ്രൈമറി ആയി മാറുകയും 2003 ൽ ഹൈസ്കൂളായും 2014 ൽ ഹയർ സെക്കന്ററി ആയും ഉയർത്തപ്പെട്ട ഈ സ്ഥാപനം പ്രീ പ്രൈമറി മുതൽ +2 വരെ ഒരേ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന മേലാറ്റൂർ ഉപജില്ലയിലെ ഏക വിദ്യാലയമാണ്. രണ്ടായിരത്തോളം വിദ്യാർഥികൾ ഈ സ്‌കൂളിൽ നിന്ന് വിദ്യ നുകരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 213 ന് തൊട്ട് പെരിന്തൽമണ്ണ നഗരത്തിൽ നിന്നും 8.5 കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps: 11.12248, 76.151735 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എം.എച്ച്.എസ്._വേങ്ങൂർ&oldid=1270408" എന്ന താളിൽനിന്ന് ശേഖരിച്ചത്