സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹെഡ്‌മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്കിന്റെ നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും എച്ച്. എസ് വിഭാഗത്തിലും സേവനം അനുഷ്ഠിക്കുന്നു. നൂൺ മീൽ പദ്ധതിയിലൂടെ 176 കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട് .എല്ലാ ദിവസവും കുട്ടികൾക്ക് തോരനും ചാറുകറിയും, മെഴുക്കു പുരട്ടിയും അടങ്ങുന്ന ഊണ് നൽകുന്നതോടൊപ്പം ആഴ്ചയിൽ 2ദിവസം പാലും ഒരു ദിവസം ചിക്കനും മുട്ടയും അടങ്ങുന്ന സമീക്യതാഹാരമാണ് നൽകുന്നത് .