1976 ജൂൺ 1 ന് കൂളിപ്പിലാക്കൽ മുഹമ്മദ് ഹാജി സ്ഥാപക മാനേജരായി ആരംഭം. തുടർന്ന് അദ്ദേഹത്തിന്റെ മകൻ കൂളിപ്പിലാക്കൽ കുഞ്ഞാലി ഹാജി മാനേജരാവുകയും അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് മകൻ മുഹമ്മദ് ഷരീഫ് മാനേജരാവുകയും ചെയ്തു. പാക്കട അലവി മാസ്റ്റർ  ആദ്യത്തെ ഹെഡ് മാസ്റ്റർ .തുടർന്ന് ഐ. കെ അബൂബക്കർ മാസ്റ്റർ, ശ്രീമതി സുധർമ്മ ടീച്ചർ എന്നിവർ പ്രധാനാധ്യാപകരായി . എ.പി ഷീജിത്ത് മാസ്റ്റർ ആണ് നിലലെ പ്രധാനാധ്യാപകൻ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം