പയ്യോളി സൗത്ത് എം.എൽ.പി.സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പയ്യോളി സൗത്ത് എം.എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
പയ്യോളി അങ്ങാടി പയ്യോളി അങ്ങാടി പി.ഒ. , 673523 | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 0496 2470097 |
ഇമെയിൽ | psmlps2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16537 (സമേതം) |
യുഡൈസ് കോഡ് | 32040800205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തുറയൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 181 |
പെൺകുട്ടികൾ | 170 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഹറ കെ |
പി.ടി.എ. പ്രസിഡണ്ട് | യാക്കൂബ് കുന്നത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | അർച്ചന |
അവസാനം തിരുത്തിയത് | |
11-01-2022 | 16537 |
ചരിത്രം
പയ്യോളി സൗത്ത് എം.എൽ.പി സ്കൂൾ
കോഴിക്കോട് ജില്ലയിലെ മേലടി ഉപജില്ലയിൽപ്പെട്ട തുറയൂർ ഗ്രാമപഞ്ചായത്തിലെ 12-ാ വാർഡായ കീരങ്കൈ പ്രദേശത്ത് ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് പയ്യോളി സൗത്ത് എം.എൽ. പി സ്കൂൾ. 1903-ൽ ഈ പ്രദേശത്ത് അറിയപ്പടുന്ന ഇസ്ലാം മത പണ്ഡിതനായിരുന്ന കുഞ്ഞിമൂസ മൗലവി തുടക്കം കുറിച്ച ഓത്തുപള്ളിയാണ് പിൽക്കാലത്ത് പയ്യോളി സൗത്ത് എം.എൽ.പി സ്കൂളായി രൂപപ്പെട്ടത്.
ഭൗതികസൗകര്യങ്ങൾ
2016-17 ൽ പയ്യോളി സൗത്ത് എം.എൽ.പി സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ സ്കൂളിനെ ഹൈടക് വിദ്യാലയമായി ഉയർത്തിയിരിക്കുന്നു. സ്കൂൾ കെട്ടിടങ്ങൾ ആധുനിക രീതിയിൽ സജ്ജമാക്കി. ഹൈജനിക് ടോയിലറ്റുകളും യൂറിനലുകളും ആധുനിക സൗകര്യങ്ങളുള്ള സുരക്ഷിതമായ പാചകപ്പുരയും ഉണ്ട്. കെട്ടിടങ്ങളും മുറ്റവും ടൈൽസ് പാകി ഭംഗിയാക്കിയിരിക്കുന്നു. പഠന നിലവാരം ഉയർത്തുന്നതിനായി മൂന്ന് ക്ലാസ് റൂമുകൾ ഡിജിറ്റൈസ്ഡ് ചെയ്തിരിക്കുന്നു. ഇതിനായി ക്ലാസ് റൂമുകളിൽ പ്രൊജറ്ററുകൾ വൈറ്റ് ബോർഡുകൾ, ലാപ്പ്ടോപ്പുകൾ എന്നിവ ലഭ്യമാക്കുകയും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഓരോ ക്ലാസ് റൂമും ആധുനിക രീതിയിൽ ഒരുക്കന്നതിനായി ഓരോ വിദ്യാർത്ഥിക്കും സ്വന്തമായി കസേര,മേശ എന്നിവയും കുട്ടികളുടെ പഠന സാമഗ്രികകൾ വെക്കാനുള്ള അലമാരയും നൽകിയിട്ടിണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിക്കുകയും രണ്ട് ഫാനുകൾ വീതം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ആറ് കമ്പ്യൂട്ടറുകളും ഇൻവെർട്ടർ സൗകര്യവും ഉളള വിശാലമായ കമ്പ്യൂട്ടർ ലാബ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു.വിദ്യാർത്ഥികൾക്ക് ഒരേ മാതൃകയിലുള്ള യൂണിഫോം,ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്,എംബ്ലം എന്നിവ നടപ്പിലാക്കിയിരിക്കുന്നു. യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്സ് മറ്റു വാഹനങ്ങൾ എന്നിവ ഏർപ്പെടുത്തിയിരിക്കുന്ന. സ്കൂൾ കോമ്പൗണ്ടിൻ സൗകര്യങ്ങൾ പരിമിതമെങ്കിലും അത് പൂർണ്ണമായും വൃത്തിയായും ഭംഗിയായും ഉപയോഗപ്രദമായും പ്രയോജനപ്പെടുത്തിയിരിക്കുന്ന. ചുറ്റുമതിൽ കെട്ടി രണ്ടു ഗെയിറ്റുകളും നല്ല ഒരു പൂന്തോട്ടവും സ്കൂളിൽ ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കാനായി കളി ഉപകരണങ്ങളോടുകൂടിയ കളി സ്ഥലവും ഉണ്ട്. ഹരിത വിദ്യാലയം (അടുക്കളത്തോട്ടം) സ്കൂളിലെ മറ്റൊരു നാഴികകല്ലാണ്. പ്ലാസ്റ്റിക്ക് രഹിതമേഖലയാണ് സ്കൂൾ പരിസരം.
പാഠ്യേതര പ്രവർത്തനങ്ങൾ
- പയ്യോളി സൗത്ത് എം.എൽ.പി.സ്കൂൾ / സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- [[ഫലകം:ഹരിതം മധുരംPAGENAME/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
പരിസ്ഥിതി ക്ലബ്ബ്
== മുൻ സാരഥികൾ ==കുഞ്ഞിമൂസ മൗലവി,പക്രൻ മുസ്ല്യാ,കെ.മൊയ്തീൻ മാസ്റ്റർ,കെ.പി അഹമ്മദ് മാസ്റ്റർ സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ബാലൻ മാസ്റ്റർ
- മൊയ്തീൻ മാസ്ററർ
- സുന്ദരേശൻ മാസ്റ്റർ
- ശശികല ടീച്ചർ
- കെ. മൊയ്തീൻ മാസ്റ്റർ
- കൃഷ്ണൻ മാസ്റ്റർ
- പൊന്നൻ മാസ്റ്റർ
- ചിരുത ടീച്ചർ
- ശ്യാമള ടീച്ചർ
- റംല ടീച്ചർ
- കെ.പി അഹമ്മദ് മാസ്റ്റർ
- കെ.പി മൊയ്തീൻ മാസ്റ്റർ
- അസീസ് മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സിറാജ് തുറയൂർ
- ഡോക്ടർ രാജേഷ്
ഡോക്ടർ ധന്യ
- അബ്ദുള്ള പെരിങ്ങാട്ട്
- ദൃശ്യ (എറിക്സൺ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}