ജി യു പി എസ് ഉണ്ണികുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് ഉണ്ണികുളം | |
---|---|
വിലാസം | |
ഉണ്ണികുളം ഏകരൂൽ പി.ഒ. , 673574 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1912 |
വിവരങ്ങൾ | |
ഫോൺ | 0496 2646484 |
ഇമെയിൽ | gupsunnikulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47552 (സമേതം) |
യുഡൈസ് കോഡ് | 32040100318 |
വിക്കിഡാറ്റ | Q64550201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉണ്ണികുളം പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 288 |
പെൺകുട്ടികൾ | 319 |
ആകെ വിദ്യാർത്ഥികൾ | 607 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഇഖ്‍ബാൽ എ കെ |
പി.ടി.എ. പ്രസിഡണ്ട് | ജയൻ പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ലുബി |
അവസാനം തിരുത്തിയത് | |
11-01-2022 | 47552 |
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സിഥാപിതമായി.
ചരിത്രം
ബ്രിട്ടീഷ് ആധിപത്യത്തിലമർന്നിരുന്ന പഴയ മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ കുറുന്പ്രനാട് താലൂക്കിൽപെടുന്ന പ്രദേശമായിരുന്നു ഉണ്ണികുളം ഗ്രാമം. നാടുവാഴിത്തവും ജൻമി കുടിയാൻ വ്യവസ്ഥയും ജാതീയമായ ഉച്ചനീചത്വങ്ങളും ശക്തമായിരുന്ന അക്കാലം വിദ്യാഭ്യാസപരമായും വളരെ പിന്നാക്കമായിരുന്നു. എറോക്കണ്ടി ഇംപിച്ചിപണിക്കർ എന്ന ജ്യോത്സ്യൻ ഇരുപതാം നൂററാണ്ടിൻറെ ആദ്യദശകങ്ങളിൽ ഇവിടെ ഒരു എഴുത്തുപള്ളി നടത്തിയിരുന്നു. സാമാന്യം ഭേദപ്പെട്ട ജീവിതനിലവാരമുള്ള ചിലരുടെയെങ്കിലും ഏകവിദ്യാലയം ഇതായിരുന്നു. അക്ഷരജ്‍ഞാനം തേടുന്ന ഏവർക്കും പ്രവേശനമനുവദിക്കുന്ന ഒരു വിദ്യാലയം എന്ന സ്വപ്നം യാഥാർത്ഥ്യമായത് 1912 ൽ പാലംതലയ്ക്കൽ പറമ്പിൽ ഉണ്ണികുളം ബോർഡ് സ്കൂൾ സ്ഥാപിക്കപ്പെട്ടതോടെയാണ്.
ഭൗതികസൗകരൃങ്ങൾ
ക്ലാസ് മുറികൾ | ||||
---|---|---|---|---|
എൽ.പി 10 | ||||
യു പി 10 | ||||
ആകെ 20 |
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
സാദിഖ് ഒ കെ രാജീവൻ എൻ ശൈലജകുമാരി വി ഡി മിനിജാറാണി എം ഗീത കെ സി രാജീവ് കെ ദാമോധരൻ എം ഷൈലകുമാരി കെ അനസ് കെ കെ റാബിയ കെ ഗണേശ് പി വി ഗണേശൻ കെ ഐ ഷീജ ടി പി ചിത്രലേഖ കെ നന്ദിനി ടി പങ്കജാക്ഷി എൻ കെ ശ്രീലേഖ കെ ഗായത്രി ശ്രീധരൻ റസിയ കെ എ പ്രസന്ന ഷീജ കൃഷ്ണകുമാർ യു
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.445662,75.881217|width=800px|zoom=12}}