സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആദ്യ കാലത്ത് വടക്കേ കൊട്ടാരം പളളികൂടം എന്ന പേരിലും പിന്നീട് സനാന മിഷൻ സ്കുൾ എന്നും അറിയപ്പെട്ടു.

ആർട്സ് ക്ലബ്, ഗാന്ധി ദർശൻ, വിദ്യാരംഗം, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്.