ജി. എച്ച്. എസ്. എസ്. കുട്ടമത്ത്.

15:57, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12031kuttamath (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


|സ്ഥലപ്പേര്=ചെറുവത്തൂർ |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് |റവന്യൂ ജില്ല=കാസർഗോഡ് |എച്ച് എസ് എസ് കോഡ്=14011 |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64398892 |യുഡൈസ് കോഡ്=32010700209 |സ്ഥാപിതദിവസം=01 |സ്ഥാപിതമാസം=05 |സ്ഥാപിതവർഷം=1915 |പോസ്റ്റോഫീസ്=ചെറുവത്തൂർ |പിൻ കോഡ്=671 313 |സ്കൂൾ ഫോൺ=04672 261015 |സ്കൂൾ ഇമെയിൽ=12031kuttamath@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=ചെറുവത്തൂർ |തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുവത്തൂർ പഞ്ചായത്ത് |വാർഡ്=9 |ലോകസഭാമണ്ഡലം=കാസർഗോഡ് |നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ |താലൂക്ക്=ഹോസ്‌ദുർഗ് |ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 12 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=515 |പെൺകുട്ടികളുടെ എണ്ണം 1-10=499 |വിദ്യാർത്ഥികളുടെ എണ്ണം 1-10=1014 |അദ്ധ്യാപകരുടെ എണ്ണം 1-10=41 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=175 |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182 |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=357 |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26 |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ=സുമതി ടി |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=ജയചന്ദ്രൻ കെ |പി.ടി.എ. പ്രസിഡണ്ട്=രാജൻ എം |എം.പി.ടി.എ. പ്രസിഡണ്ട്=പത് മാവതി |സ്കൂൾ ചിത്രം= |size=350px |caption= |ലോഗോ= |logo_size=50px }}

ജി. എച്ച്. എസ്. എസ്. കുട്ടമത്ത്.
അവസാനം തിരുത്തിയത്
07-01-202212031kuttamath



ജി എച്ച് എസ് എസ് കുട്ടമത്ത്. ചെറുവത്തൂരിന്റെ ഹൃദയഭാഗമായ കുട്ടമത്ത് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി എച്ച് എസ് എസ് കുട്ടമത്ത്‍. കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. }}

ചരിത്രം

1915 ൽ കുട്ടമത്ത് പഞ്ചിലാംകണ്ടം എന്നസ്ഥലത്ത് എൽ പി സ്കൂളായാണ് ആരംഭിച്ചത്. സ്താപക ഗുരുനാഥൻ  : കുന്നിയൂർ പ്ടടിഞ്ഞാറെതുവഴിയിൽ ചിണ്ടക്കുറുപ്പ്. പ്രശസ്തസാഹിത്യകാരനായ പവനന്റെ പിതാവുകൂടിയായ കുന്നിയൂർ കുഞ്ഞിശങ്കരക്കുറുപ്പ് വൈദ്യനെന്നറിയപ്പെടുന്ന കുന്നിയൂർ നാരായണക്കുറുപ്പ് ,പാലാട്ട് കൃഷ്ണനടിയോടി, കൃഷ്ണനടിയോടിയുടെ സഹോദരനായ കുഞ്ഞിരാമനടിയോടി, കൈതേരി വീട്ടുകാരൻ ,മനിയേരി രാമൻ നായർ , പരൂര് കുഞ്ഞമ്പു നായർ എന്നിവരാണ് സ്ഥാപക ഗുരുനാഥന്മാർ 1956ൽ വിദ്യാലയം യു പി.സ്കൂളായി ഉയർത്തി. പയ്യാടക്കത്ത് കുഞ്ഞമ്പു നായർ, പയ്യാടക്കത്ത് രാഘവൻ നായർ, പി സി നാരായണൻ അടിയോടി കെ.പി .നാരായണക്കുറുപ്പ് തുടങ്ങിയവരായിരുന്നു യു പി സ്കൂളിലെ പ്രധാനാദ്ധ്യാപകർ .1981 ൽ ഹൈസ്കൂളായി ഉയർത്തി.1982 ൽ പഠനം ആരംഭിച്ചു.സീനിയർ അസിസ്റ്റന്റ് ചാർജ്ജ് എൻ ദാമോദരൻ മാസ്റ്റർ ക്ക് നല്കി. 1985ൽ ആദ്യ എസ് എസ് എല് സി ബാച്ചിൽ 98% വിജയം നേടി അടുത്തവർഷം 1986 ൽ അത് 100% ആയി മാറ്റി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ് എസ്.
  • S P C
  • ലിറ്റിൽ കൈറ്റ്സ്
  • ജൂനിയർ റെ‍ഡ്ക്രോസ്.
  • സീ‍ഡ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23 കെ രുദ്രൻ
1923 - 29 കെ ഇന്ദിര
1929 - 41 ജഗന്നാഥപ്പണിക്കർ
1941 - 42 രാധ
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 82
1982 - 87 എൻ ദാമോദരൻ മാസ്റ്റർ
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08
2014 ദേവരാജൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ സി ശശികുമാർ
  • ശ്രീജയ
  • സി വിപിൻ ദാസ് - സംസ്ഥാന കലാപ്രതിഭ

വഴികാട്ടി

{{#multimaps:12.2220337,75.1615077 |zoom=13}} സ്ക്കൂൾ ബ്ലോഗ് കാണുക