ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്

സ്കൗട്ടിന്റേയും ഗൈഡിംഗിന്റേയും ഒരു ശാഖഇവിടെ പ്രവർത്തിക്കുന്നു.കൂടുതൽ അറിയാം രാജ്യ പുരസ്കാ ർ നേടിയ ഒട്ടേറെ കുട്ടികൾ ഇവിടെ ഉണ്ട്. ശ്രീമതി ഓമന ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളി ന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ വളരെ സേവനം നൽകിവരുന്നു.2014-15 അധ്യയനവർഷത്തിൽ 6 വിദ്യാർത്ഥിനികളും 2015-16 ൽ ഒരു വിദ്യാർത്ഥിനിയും രാഷ്ട്രപതി ഗൈഡ് അവാർഡിന് അർഹരാവുകയുണ്ടായി.