സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



പെരിന്തൽമണ്ണ സബ്ബ്ജില്ലയിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയം

ജി.എം.യു.പി.എസ്.വളപുരം
വിലാസം
വളപുരം

ജി.എം.യു.പി.എസ്. വളപുരം
,
വളപുരം പി.ഒ.
,
679323
,
മലപ്പുറം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഇമെയിൽgmupsvalapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്18758 (സമേതം)
യുഡൈസ് കോഡ്32050500701
വിക്കിഡാറ്റQ64565367
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുലാമന്തോൾ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ381
പെൺകുട്ടികൾ324
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉമ്മർ. പി.പി
പി.ടി.എ. പ്രസിഡണ്ട്രാമകൃഷ്ണൻ.കെ
എം.പി.ടി.എ. പ്രസിഡണ്ട്നൂറുന്നീസ.പി.ടി
അവസാനം തിരുത്തിയത്
07-01-202218758


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വളപുരത്തിന്റെ സാംസ‍്ക്കാരിക ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള വളപുരം യു.പി.സ്കൂളിന്റെ ആരംഭം 1911 ൽ ആണ്. കാവുവട്ടത്ത് ഹിന്ദു എലമെന്ററി സ്കൂൾ ആയി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ പേര് കുരുവമ്പലം എൽ.പി.സ്കൂൾ എന്നായിരുന്നു.READ MORE ഇടക്കാലത്ത് നിന്നുപോയ സ്കൂളിന്റെ പ്രവർത്തനം വളപുരം ഓത്തുപളളിയോടനുബന്ധിച്ച് മാപ്പിള സ്കൂൾ ആയി പുനരാരംഭിച്ചു . 1962 ൽ സ്വന്തം കെട്ടിടത്തിലേക്ക് മാറി. 1981 ൽ യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ സ്ഥലവും കെട്ടിടവും ഉണ്ടാക്കി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസയൻസ് ക്ലബ്ബ് , ഐ.ടി. ക്ലബ്ബ് , വിദ്യാരംഗം , ഗണിത ക്ലബ്ബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ്
  • നേർക്കാഴ്ച

വഴികാട്ടി

{{#multimaps:10.9204602,76.1563038|width600px|zoom=12}} പെരിന്തൽമണ്ണയിൽ നിന്നും 18 കി.മീ. സഞ്ചരിച്ചാൽ പുലാമന്തോൾ , രണ്ടാംമൈൽ വഴി സഞ്ചരിച്ച് വളപുരം എന്ന സ്ഥലത്ത് എത്താം. റോഡ് സൈഡിൽ തന്നെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

മുൻ പ്രധാന അധ്യാപകർ

1 മലവട്ടത്ത് മമ്മു മാസ്റർ

2 വി പോക്കർ മാസ്റ്റർ

3 എം.കെ നാരായണൻ നമ്പൂതിരി മാസ്റ്റർ

4 യു കല്യാണിക്കുട്ടി ടീച്ചർ

5 ചന്ദ്രമതിയമ്മ ടീച്ചർ

6 എം കെ ചന്ദ്രിക ടീച്ചർ

7 എം.പി കുട്ടികൃഷ്ണ വാര്യർ മാസ്റ്റർ

8 ആർ എൻ മനഴി മാസ്റ്റർ

9 ടി. ജെ എബ്രഹാം മാസ്റ്റർ

10 കെ പി മാധവൻ മാസ്റ്റർ

11 വി പി നാരായണൻ മാസ്റ്റർ

12 മീനാക്ഷി ക്കുട്ടി ടീച്ചർ

13 ഉണ്ണിമായ ടീച്ചർ

14 എ പി മുഹമ്മദ് അബ്ദു റിമാൻ മാസ്റ്റർ

15 ആർ സൈനബ ബീ ടീച്ചർ

16 പി ജെ ജോസഫ് മാസ്റ്റർ

17 എം ജാനകി ടീച്ചർ

18 എം.വി സുബ്രഹ്‌മണ്യൻ മാസ്റ്റർ

19 ഐ ശങ്കരൻ മാസ്റ്റർ

20 സി.ജി മുരളീധരൻ മാസ്റ്റർ

21 കെ ടി ജമാൽ മാസ്റ്റർ

22 കെ സുമംഗല ടീച്ചർ

23 വി.കെ അച്ചുതാനന്ദൻ മാസ്റ്റർ

"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്.വളപുരം&oldid=1211677" എന്ന താളിൽനിന്ന് ശേഖരിച്ചത്