ഗവ.എൽ.പി.സ്കൂൾ ആല/ചരിത്രം
ചരിത്രം
ചെങ്ങന്നൂർ താലൂക്കിലെ ആലാ വില്ലേജിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ഇല്ലാതിരുന്ന കാലത്ത് ഒരു സ്കൂൾ തുടങ്ങുന്നതിന്റെ ആവശ്യകത ശ്രീമൂലം തിരുനാൾ മഹാരാജാവിന്റ മുന്നിൽ അവതരിപ്പിക്കപെടുകയുണ്ടായി. ഇപ്പോൾ ആലാ ഗവ : ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നതിൽ 25 സെന്റ് സ്ഥലം തെരുവിൽ പറമ്പിൽ ശ്രീമാൻ ഗോവിന്ദപ്പിള്ള സ്കൂളിനു വേണ്ടി ദാനമായി നൽകിയതിനാൽ, നെടുമങ്ങാട് താലൂക്കിലെ ഒരു സ്കൂൾ നിർത്തലാക്കിയപ്പോൾ ആ സ്കൂളിലെ ഉരുപ്പടികൾ ആലയിൽ എത്തിച്ച് ശങ്കര വിലാസം LP സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |