ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

16:21, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajit.T (സംവാദം | സംഭാവനകൾ) (Sajit.T എന്ന ഉപയോക്താവ് ഹോളി ഫാമിലി എച്ച് എസ് , കാട്ടൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം എന്ന താൾ ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

ക്ലാസ് മുടക്കി ..പരീക്ഷ മുടക്കി അവനെത്തി
ആരും പ്രതീക്ഷിക്കാതെ ഭയപ്പെടുത്തിക്കൊണ്ട് ..
മാസ്ക്കും സാനിറ്റൈസറും കൊണ്ട് നാം നേരിട്ടു
ലോകം മുഴുവൻ ഒരുമിച്ചു യുദ്ധം ചെയ്തു
പോലീസ് ഇറങ്ങി ..ആരോഗ്യ സേന ഇറങ്ങി
ജാഗ്രതയോടെ ജനം വീട്ടിനകത്തായി
വീട്ടിലിരിക്കേണ്ട കാലമിത് ..നാട്ടിലിറങ്ങരുത്
ജാഗ്രത ഉണ്ടാകണം ..പേടി വേണ്ട ..


 

റിയ വർഗീസ് പി .
5 ബി ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ ,കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത