സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

അപ്പർ പ്രൈമറി

ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗത്തിൽ ആറ് അധ്യാപകരാണ് ഉള്ളത് അഞ്ചു മുതൽ ഏഴ് വരെ ക്ലാസുകളിൽ ആറ് ഡിവിഷനുകളിലായി 202 കുട്ടികൾ പഠിക്കുന്നു


കുട്ടികളുടെ എണ്ണം

ക്ലാസ്സ് ഡിവിഷൻ ആൺ പെൺ ആകെ
5 2 29 20 49
6 2 44 32 76
7 2 42 35 77
ആകെ 6 115 87 202

അദ്ധ്യാപകർ

നമ്പർ പേര് വിഷയം യോഗ്യത വിലാസം ചിത്രം
1 വി സുമതി മലയാളം SSLC,TTC നന്ദനം

ചുനക്കര പി ഒ

ചുനക്കര ഈസ്റ്റ്

2 ദീപ ഡി ആർ സോഷ്യൽ സയൻസ് MA,TTC ദീപാ‍‍‍ഞ്ജലി

ചുനക്കര പി ഒ

ചുനക്കര നോർത്ത്

3 ഷൈനി പി ഇംഗ്ലീഷ് BSc, BEd മണികർണിക

മാങ്കാംകുഴി പി ഒ

വെട്ടിയാർ

4 രശ്മി എസ് സയൻസ്,ഗണിതം Msc,BEd,SET പ്രശാന്ത് ഭവൻ പാലമേൽ

പടനിലം പി ഓ

5 സേതു ആർ ലക്ഷ്മി സയൻസ്,ഗണിതം Msc,BEd,SET നിരഞ്ജനം

കരിമുളയ്ക്കൽ

കോമല്ലൂർ പി ഓ

6 ശാന്തിനി എൽ ഇംഗ്ലീഷ്,ഗണിതം Bsc,BEd,KTET ദേവീകൃപ

കരിമുളയ്ക്കൽ

കോമല്ലൂർ പി ഓ