സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം | |
---|---|
വിലാസം | |
വേഴങ്ങാനം ഉളനാട് പി.ഒ, , 686651 | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 9495691794 |
ഇമെയിൽ | sjlpsvezha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31528 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Soie B Mattom |
അവസാനം തിരുത്തിയത് | |
06-01-2022 | Hmstjosephs |
ചരിത്രം
ഈ സ്കൂൾ 1917ഇൽ സ്ഥാപിതമായി .പാലാ പ്രവിത്താനം ഈരാറ്റുപേട്ട റൂട്ടിൽ ചൂണ്ടച്ചേരിയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.വേഴങ്ങാനം പള്ളിയുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്.ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഉണ്ട്.മൂന്നു അധ്യാപകർ ഉണ്ട്.ശതാബ്‌ദി ആഘോഷ നിറവിൽ ആണ് ഈ വിദ്യാലയം.തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസം സൗജന്യം ആക്കുന്നതിനു സ്വകാര്യ മേഖലയിൽ എയ്ഡഡ് സ്കൂളുകൾ തുടങ്ങുക എന്ന നയം സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ കോട്ടയം ഡി .ഈ. ഓ. ക്ക് അപേക്ഷ നൽകി. 1917 മുതൽ പ്രവർത്തനം ആരംഭിച്ചു. ഉള്ളനാട് വെസ്റ്റ് എൽ. പി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 1955 ഇൽ സ്കൂൾ പ്രവിത്താനം പള്ളിക്കു കൈമാറി. വേഴങ്ങാനം സെൻറ് ജോസഫ്‌സ് എന്ന പേര് സ്വീകരിച്ചു. 1983 ഇൽ ഈ സ്കൂൾ വേഴങ്ങാനം പള്ളിക്കു വിട്ടു കൊടുത്തു. നാട്ടുകാരുടെയും പൂർവ്വവിദ്യാര്ഥികളുടെയും സഹകരണത്തോടെ ഈ സ്കൂൾ ഭംഗിയായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വൈദുതീ സൗകര്യം സ്വന്തമായ കിണർ, പൈപ്പ് ഗ്രാമീണ അന്തരീക്ഷം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ചിന്നമ്മ പി ജെ
- സെലിൻ ഇ ജെ
- ലിസമ്മ ജോസഫ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.736939,76.733502|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാന