എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/സ്പോർ‌ട്സ് ക്ലബ്ബ്

15:35, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nandinisivan (സംവാദം | സംഭാവനകൾ) (SRISHTICHU)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീമതി ഷീജ ടീച്ചർ നേതൃത്വം നൽകുന്ന ഒരു മികച്ച സ്പോർട്സ് ക്ലബ് ഞങ്ങൾക്കുണ്ട് ..അത്ലറ്റിക്സ്,ഗെയിംസ് ,സ്‌കേറ്റിങ്,കൊക്കോ,തുടങ്ങി വിവിധ കായിക ഇനങ്ങളിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകുന്നുണ്ട്.സംസ്ഥാന അമർ,പ്രഫഷണൽ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഡ് ആവുകയും ചെയ്യുന്നുണ്ട്.മികച്ച കായികതാരങ്ങൾ ആയി ധാരാളം കുട്ടികൾ രൂപാന്തര പെടുന്നുണ്ട് ..

SDV SPORTSCLUB